Jump to content

ചെറിയ കോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള നിയമസഭാമണ്ഡലത്തിൽ നിന്നും 14 കിലോമീറ്റർ അകലെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചെറിയ കോന്നി. കേരള സർക്കാർ സെക്രട്ടറിയേറ്റിൽ നിന്നും 15 കിലോമീറ്റർ ദൂരമുണ്ട്. കരമന നദി ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മൈലത്തുള്ള ജി വി രാജ സ്പോർട്സ് സ്കൂൾ, കോളേജ് ഓഫ് ആർക്കിടെക്ച്ചർ (കാറ്റ്) ചെറിയ കോന്നിക്ക് വളരെ അടുത്താണ്.[1]

മണ്ഡലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കടമ്പനാട് എൽ പി എസ്‌


"https://ml.wikipedia.org/w/index.php?title=ചെറിയ_കോന്നി&oldid=3741047" എന്ന താളിൽനിന്ന് ശേഖരിച്ചത്