Jump to content

ചിറങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ പെടുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചെറു ഗ്രാമം. ദേശീയപാത 544ന് ഇരുവശവുമായി സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ എറണാകുളം ജില്ലകളുടെ അതിർത്തിയിലാണ് എന്നതിനാൽ കേരളത്തിന്റെ മദ്ധ്യഭാഗത്തുള്ള ഗ്രാമമായും ചിറങ്ങരയെ കണക്കാക്കാവുന്നതാണ്. പരശുരാമൻ നിർമ്മിച്ച 108 ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നായ ചിറങ്ങര ഭഗവതി ക്ഷേത്രം ചിറങ്ങര സെന്ററിൽ തന്നെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ചിറങ്ങര&oldid=3944091" എന്ന താളിൽനിന്ന് ശേഖരിച്ചത്