Jump to content

ചാക്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mani Madhava Chakyar (1899 - 1990)- the doyen of Kutiyattam and Abhinaya (acting)

കേരളത്തിലെ അമ്പലവാസി സമൂഹത്തിലെ ഒരു വിഭാഗമാണ് ചാക്യാർ സമുദായം. പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് കൂത്ത് അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിലെ സ്‌ത്രീ ഇല്ലത്തമ്മ (ഇല്ലോടമ്മ) എന്നു വിളിക്കപ്പെടുന്നു.ഇവർ മരുമക്കത്തായികളായിരുന്നു. മറ്റുള്ള അമ്പലവാസി സമുദായങ്ങളെ പോലെ ഇവർക്കും(ചാക്യാർ)നമ്പൂതിരിമാരുമായി സംബന്ധം ഉണ്ടായിരുന്നു. ചാക്യാർക്കൂത്ത്

"https://ml.wikipedia.org/w/index.php?title=ചാക്യാർ&oldid=4077215" എന്ന താളിൽനിന്ന് ശേഖരിച്ചത്