ഗൗരി
ഗൗരി എന്നത് മലയാള ഭാഷയിലെ ഒരു വൃത്തമാണ്
ലക്ഷണം[തിരുത്തുക]
മംഗംഗം ഗൗരീ. മഗണവും രണ്ടു ഗുരുവും ചേർന്ന് ഒരു പാദമായാൽ 'ഗൗരീ' വൃത്തം[1]
അവലബം[തിരുത്തുക]
- ↑ വൃത്തമഞ്ജരി എ.ആർ രാജരാജവർമ്മ
ഗൗരി എന്നത് മലയാള ഭാഷയിലെ ഒരു വൃത്തമാണ്
മംഗംഗം ഗൗരീ. മഗണവും രണ്ടു ഗുരുവും ചേർന്ന് ഒരു പാദമായാൽ 'ഗൗരീ' വൃത്തം[1]