Jump to content

ഗ്രൈസ് വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രൈസ് വാലി ഇൻസ്റ്റിറ്റ്യൂഷൻസ് എന്നത് മലപ്പുറം ജില്ലയിലെ കാടാമ്പുഴക്കടുത്ത മരവട്ടം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യഭ്യാസ സമുച്ചയമാണ്. ആർട്സ് ആൻറ് സയൻസ് കോളേജ് , ഹൈസ്കൂൾ , ഇസ്ലാമിക് & ആട്സ് കോളേജ് ഫോർ ബോയ്സ്, ഇസ്ലാമിക് & ആർട്സ് കോളേജ് ഫോർ ഗേൾസ് തുടങ്ങി നിരവധി വിദ്യഭ്യാസ സംരംഭങ്ങൾ ഉൾകൊള്ളുന്നതാണ് ഗ്രൈസ് വാലി. അത്തിപ്പറ്റ ഉസ്താദ് നേതൃത്യത്തിലുള്ള ട്രെസ്റ്റാണ് ഇതിന്റെ മാനേജ്മെന്റ്.

"https://ml.wikipedia.org/w/index.php?title=ഗ്രൈസ്_വാലി&oldid=3717389" എന്ന താളിൽനിന്ന് ശേഖരിച്ചത്