Jump to content

ഗുർദാസ് മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുർദാസ് മാൻ
Gurdas Mann at Divya Dutta's mother Nalini's book launch
Gurdas Mann at Divya Dutta's mother Nalini's book launch
പശ്ചാത്തല വിവരങ്ങൾ
ജനനം (1957-01-04) 4 ജനുവരി 1957  (67 വയസ്സ്)
Giddarbaha, Sri Muktsar Sahib, Punjab, India
വിഭാഗങ്ങൾFolk
Bhangra
തൊഴിൽ(കൾ)Singer-songwriter
actor
musician
വർഷങ്ങളായി സജീവം1980–present
വെബ്സൈറ്റ്http://www.gurdasmaan.com, http://www.YouTube.com/GurdasMaan

പ്രമുഖ പഞ്ചാബി ഗായകനും ഗാന രചയിതാവുമാണ് ഗുർദാസ് മാൻ (ജ: 4 ജനുവരി 1957 -ഗിദ്ദാർബാഹ).പഞ്ചാബ് വൈദ്യുതി ബോർഡിലെ ഒരു ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാൻ 1980 ൽ പുറത്തിറങ്ങിയ ദിൽ ദാ മാംലാ ഹെ എന്ന ഗാനത്തിലൂടെയാണ് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയത്. ഇരുപതിലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിടുള്ള മാൻ ഇതുവരെ 34 ആൽബങ്ങളും 305 ഗാനങ്ങളും രചിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "Gurdas Maan Songs That’ll Make You Feel Like a Punjabi at Heart".
"https://ml.wikipedia.org/w/index.php?title=ഗുർദാസ്_മാൻ&oldid=2921016" എന്ന താളിൽനിന്ന് ശേഖരിച്ചത്