കർണാടക പതാക
Appearance
ഉപയോഗം | Civil and state flag |
---|---|
അനുപാതം | 2:3 |
സ്വീകരിച്ചത് | 8 മാർച്ച് 2018 |
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഔദ്യോഗിക സംസ്ഥാന പതാകയാണ് കർണടക പതാക (ഇംഗ്ലീഷ്: Karnataka Flag). ഈ പതാകയുടെ മുകളിൽ മഞ്ഞനിറവും, താഴെ ചുവപ്പ് നിറവും മധ്യത്തിൽ വെള്ളനിറവുമാണുള്ളത്. പതാകയുടെ മധ്യഭാഗത്തായി വെളുത്ത പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാറിന്റെ ഔഗ്യോഗിക മുദ്രയും ആലേഖനം ചെയ്തിരിക്കുന്നു.
ഔദ്യോഗിക അംഗീകാരം[തിരുത്തുക]
നിലവിലെ പതാക കർണാടക സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത് 2018 മാർച്ച് 8നാണ്. [1]
ചരിത്രപരമായ രൂപാന്തരങ്ങൾ[തിരുത്തുക]
ചിത്രം | രൂപം | കാലഘട്ടം |
---|---|---|
പ്രമാണം:Karnataka Flag.svg | നിലവിലെ രൂപം | 2018 – ഇന്നുവരെ |
കന്നഡ പതാക (de facto) | 1974 – 2018 | |
മൈസൂർ പതാക | 1399 – 1974 |
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Karnataka flag unveiled: Yellow, white and red with state emblem in the middle". The News Minute. 2018-03-08. Retrieved 2018-03-08.