Jump to content

കുരമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭ പരിധിയിൽ വരുന്ന പ്രദേശമാണ് കുരമ്പാല. പടയണി, അടവി, ചൂരൽ ഉരുളിച്ച തുടങ്ങിയ അനുഷ്ഠാനപരവുമായ കലാരൂപങ്ങൾ ഇവിടെ നടക്കാറുണ്ട്. കുരമ്പാല പഴകുളം റോഡ് ഇതിലൂടെ കടന്നുപോകുന്നു.

"https://ml.wikipedia.org/w/index.php?title=കുരമ്പാല&oldid=3333889" എന്ന താളിൽനിന്ന് ശേഖരിച്ചത്