Jump to content

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2023 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യമുന (നക്ഷത്രരാശി)[തിരുത്തുക]

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ യമുന (Eridanus). ഖഗോളമധ്യരേഖ ഇതിന്റെ വശത്തുകൂടെ കടന്നുപോകുന്നു. ഈ രാശിയുടെ വടക്കുഭാഗവും തെക്കുഭാഗവും തമ്മിൽ ഡെക്ലിനേഷനിൽ 60 ഡിഗ്രിയോളം അന്തരമുണ്ട്. ആധുനിക നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനമാണ്‌ ഇതിന്‌.

മുഴുവൻ കാണുക