Jump to content

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2020 നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേതവസ്[തിരുത്തുക]

ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ കേതവസ് (Cetus). ഗ്രീക്ക് ഇതിഹാസങ്ങളിലെ ജലരാക്ഷസനായ സിറ്റസിന്റെ പേരാണ് ഇതിന് പാശ്ചാത്യർ നൽകിയത്. whale(തിമിംഗലം) എന്ന പേരും ചിലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ജലവുമായി ബന്ധപ്പെട്ട പേരുകളുള്ള കുംഭം, മീനം, യമുന എന്നീ നക്ഷത്രരാശികളുടെ സമീപത്തു തന്നെയാണ് കേതവസ്സും സ്ഥിതി ചെയ്യുന്നത്. നക്ഷത്രരാശികളിൽ വലിപ്പത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമുള്ള നക്ഷത്രരാശിയാണ്‌ ഇത്. ക്രാന്തിവൃത്തം ഇതിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്നു.

മുഴുവൻ കാണുക