Jump to content

കറുത്തചമ്പാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കൻ കേരളത്തിലെ ഒരു തനത് നെല്ലിനമാണ് കറുത്തചമ്പാവ്. കറുത്തചമ്പാവിന് കറുത്ത ധാന്യവും കറുപ്പുകലർന്ന ചുവപ്പുനിറത്തോടുകൂടിയ തവിടും കറുത്ത കാമ്പുമാണുള്ളത്.120 ദിവസമാണ് ഈയിനം നെല്ലിന്റെ മൂപ്പ്. ഇതിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ടെന്നുവേണം കരുതാൻ[അവലംബം ആവശ്യമാണ്]. കറുത്ത ചെമ്പാവിന്റെ പൊടിച്ച ധാന്യം കൊണ്ടുണ്ടാക്കുന്ന കുഴമ്പ് തലകറക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്കുള്ള ചികിത്സക്കായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറുത്തചമ്പാവ്&oldid=3627750" എന്ന താളിൽനിന്ന് ശേഖരിച്ചത്