ഐക്യകേരളത്തിലെ പ്രധാന സംഭവങ്ങളുടെ പട്ടിക
Appearance
അൻപതുകൾ[തിരുത്തുക]
1956[തിരുത്തുക]
- നവംബർ 1 - ഐക്യകേരളം രൂപം കൊണ്ടു.
1957[തിരുത്തുക]
- ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പ്
1959[തിരുത്തുക]
- വിമോചനസമരം
അറുപതുകൾ[തിരുത്തുക]
1960[തിരുത്തുക]
- രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ്
1965[തിരുത്തുക]
- മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ്
1967[തിരുത്തുക]
- നാലാം നിയമസഭാ തിരഞ്ഞെടുപ്പ്
എഴുപതുകൾ[തിരുത്തുക]
1970[തിരുത്തുക]
- അഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ്
1975[തിരുത്തുക]
- രാജൻ സംഭവം
1977[തിരുത്തുക]
- ആറാം നിയമസഭാ തിരഞ്ഞെടുപ്പ്
എൺപതുകൾ[തിരുത്തുക]
1982[തിരുത്തുക]
- ഏഴാം നിയമസഭാ തിരഞ്ഞെടുപ്പ്
1987[തിരുത്തുക]
- എട്ടാം നിയമസഭാ തിരഞ്ഞെടുപ്പ്
1988[തിരുത്തുക]
- ജൂലൈ 8 - പെരുമൺ ദുരന്തം
തൊണ്ണൂറുകൾ[തിരുത്തുക]
1991[തിരുത്തുക]
- ഒൻപതാം നിയമസഭാ തിരഞ്ഞെടുപ്പ്
1996[തിരുത്തുക]
- പത്താം നിയമസഭാ തിരഞ്ഞെടുപ്പ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം[തിരുത്തുക]
2001[തിരുത്തുക]
- പതിനൊന്നാം നിയമസഭാ തിരഞ്ഞെടുപ്പ്
2006[തിരുത്തുക]
- പന്ത്രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ്
രണ്ടാം ദശകം[തിരുത്തുക]
2011[തിരുത്തുക]
- പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ്
2016[തിരുത്തുക]
- പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്