Jump to content

ഏഴു രാത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഴു രാത്രികൾ
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംബബു
രചനകാലടി ഗോപി
തിരക്കഥകാലടി ഗോപി
അഭിനേതാക്കൾആലുംമൂടൻ
നെല്ലിക്കോട് ഭാസ്കരൻ
എൻ. ഗോവിന്ദൻകുട്ടി
കമലാദേവി
ലത
സംഗീതംസലിൽ ചൗധരി
ശാന്ത പി. നായർ
ഗാനരചനവയലാർ
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോഅരുണാചലം
വിതരണംകണ്മണി ഫിലിംസ്
റിലീസിങ് തീയതി30/08/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

കണ്മണി ഫിലിംസിനുവേണ്ടി ബാബു സേഠ് നിർമിച്ച മലയാളചലച്ചിത്രമാണ് ഏഴു രാത്രികൾ. കാലടി ഗോപി രചിച്ച ഏഴുരാതികൾ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവു എഴുതിയ ഈ ചിത്രം രാമു കാര്യാട്ടാണ് സംവിധനം നിർവഹിച്ചത്. കണ്മണി ഫിലിംസ് വിതരണചെയ്ത ഈ ചിത്രം 1968 ഓഗസ്റ്റ് 30-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം - ബാബു
  • സംവിധാനം - രാമു കാര്യാട്ട്
  • സംഗിതം - സലിൽ ചൗധരി, ശാന്ത പി നായർ
  • കഥ, തിരക്കഥ, സംഭാഷണം - കാലടി ഗോപി
  • ചിത്രസംയോജനം - കെ.ഡി. ജോർജ്ജ്
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - കമൽ ബോസ്
  • ദിസൈൻ - എസ്.എ. നായർ[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 കാടാറുമാസം നാടാറുമാസം കെ ജെ യേശുദാസ്
2 പഞ്ചമിയോ പൗർണ്ണമിയോ പി ലീല
3 രാത്രി രാത്രി യുഗാരംഭ പി ബി ശ്രീനിവാസ്, ക്കൊറസ്
4 കാക്കക്കറുമ്പികളേ കെ ജെ യേശുദാസ്, കെ പി ഉദയഭാനു, പി ലീല, ലതാ രാജു, ശ്രീലത
5 മക്കത്തു പോയ്‌വരും ലതാ രാജു[1][2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴു_രാത്രികൾ&oldid=3652057" എന്ന താളിൽനിന്ന് ശേഖരിച്ചത്