എ ഡാൻസ് വിത്ത് ഡ്രാഗൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Dance with Dragons
കർത്താവ്George R. R. Martin
വായനയിലെ ശബ്ദംRoy Dotrice
പുറംചട്ട സൃഷ്ടാവ്Larry Rostant
രാജ്യംUnited States
ഭാഷEnglish
പരമ്പരA Song of Ice and Fire
സാഹിത്യവിഭാഗംFantasy
പ്രസിദ്ധീകൃതംJuly 12, 2011
പ്രസാധകർVoyager Books (UK)
Bantam Spectra (US)[1][2]
മാധ്യമംPrint (hardback & paperback)
ഏടുകൾ1040 (US Hardcover)
പുരസ്കാരംLocus Award for Best Fantasy Novel (2012)
ISBN978-0553801477
9780007456376 (UK hardback)
OCLC191922936
813/.54
LC ClassPS3563.A7239 D36 2011
മുമ്പത്തെ പുസ്തകംA Feast for Crows
ശേഷമുള്ള പുസ്തകംThe Winds of Winter (forthcoming)

അമേരിക്കൻ സാഹിത്യകാരൻ ജോർജ് ആർ. ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ഏഴ് ആസൂത്രിത നോവലുകളിൽ അഞ്ചാമത്തെതാണ് എ ഡാൻസ് വിത്ത് ഡ്രാഗൺസ്. ചില പ്രദേശങ്ങളിൽ ഡ്രീംസ് ആന്റ് ഡസ്റ്റ്, ആഫ്റ്റർ ദ ഫീസ്റ്റ് എന്നിങ്ങനെ രണ്ട് പേപ്പർബാക്ക് പതിപ്പുകളായി പ്രസിദ്ധീകരിച്ചു. എച്ച്ബിഒയുടെ ടെലിവിഷൻ അനുകരണത്തിനിന്റെ പ്രാരംഭത്തിനു ശേഷം പുറത്തിറങ്ങിയ പരമ്പരയിലെ ആദ്യ നോവൽ കൂടിയായിരുന്നു ഇത്.  

1040 പേജുകളുള്ള യുഎസ് ഹാർഡ്കവർ 2011 ജൂലൈ 12-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കു ശേഷം പബ്ലിളീഷേർസ് വീക്കിലിയിലും യുഎസ്എ ടുഡേ എന്നിവയുടെ ബെസ്റ്റ് സെല്ലർ ലിസ്റ്റിലുമുണ്ടായിരുന്നു. ഈ നോവൽ പിന്നീട് ഗെയിം ഓഫ് ത്രോൺസിന്റെ. അഞ്ചാം സീസണായി ടെലിവിഷനിൽ ഈ നോവൽ രൂപപ്പെടുത്തിയിരുന്നു. ഈ പുസ്തകത്തിന്റെ മൂലകങ്ങൾ പരമ്പരയിലെ മൂന്നാം, നാലാമത്തെയും ആറാം സീസുകളിലെയും പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Hibberd, James (March 3, 2011). "Huge Game of Thrones news: Dance With Dragons publication date revealed! – EXCLUSIVE". Archived from the original on 2015-01-15. Retrieved March 3, 2011.
  2. "Good News for Old Blighty". March 3, 2011. Archived from the original on 2012-12-09. Retrieved March 3, 2011. {{cite web}}: Cite has empty unknown parameter: |2= (help)CS1 maint: bot: original URL status unknown (link)

ബാഹ്യ കണ്ണികൾ [തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_ഡാൻസ്_വിത്ത്_ഡ്രാഗൺസ്&oldid=3971164" എന്ന താളിൽനിന്ന് ശേഖരിച്ചത്