Jump to content

ഉപയോക്താവ്:Sudeesh rajashekharan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് സുധീഷ്‌. ജനനം 1979 ഏപ്രിൽ 19ഇന് ഏറണാകുളം ജില്ലയിലെ മരട് എന്നാ ഗ്രാമത്തിൽ. സ്ഥിര താമസം കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്നാ ഗ്രാമത്തിൽ. ഇപ്പോൾ സ്വിറ്റ്സർലാൻഡിൽ ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫി, രാഷ്ട്രീയ സംവാദങ്ങൾ, ഡ്രൈവിംഗ്, യാത്രകൾ എന്നിവ വളരെ ഇഷ്ടമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sudeesh_rajashekharan&oldid=958562" എന്ന താളിൽനിന്ന് ശേഖരിച്ചത്