Jump to content

ഉപയോക്താവ്:Shyam peelery/Kadambery

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടമ്പേരി, ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒരു മുനിസിപ്പൽ വാർഡും, ഗ്രാമ പ്രദേശവും ആണ്. കടമ്പേരി കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[1]

കടമ്പേരി
ഗ്രാമം
Country India
StateKerala
DistrictDistrict
ഭാഷ
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670562
വാഹന റെജിസ്ട്രേഷൻKL-13, KL-59
അടുത്തുള്ള പട്ടണംTaliparamba
ClimateTropical monsoon (Köppen)

സ്ഥാനവും പ്രാദേശിക ഭരണവും[തിരുത്തുക]

വടക്കൻ മലബാറിലെ ഒരു ഗ്രാമമാണ് കടമ്പേരി. കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കടമ്പേരി മൊറാഴ വില്ലേജി‌ൻറെ കീഴിൽ വരുന്നു.

കടമ്പേരി ബക്കളം, ധർമ്മശാല, പീലേരി എന്നി സ്ഥലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു

രാഷ്ട്രീയം[തിരുത്തുക]

ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒമ്പതാം വാർഡാണ് കടമ്പേരി.

  1. "local self government department".
  2. "local self government department".


[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shyam_peelery/Kadambery&oldid=3420915" എന്ന താളിൽനിന്ന് ശേഖരിച്ചത്