Jump to content

ഉപയോക്താവ്:Athirageopu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ[തിരുത്തുക]

താങ്കൾ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ. എന്ന താൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽ പെട്ടു. നിർമ്മാണം വിജയകരമായിരുന്നു .എന്നാൽ ഇതേ വിഷയത്തെ കുറിച്ച് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ എന്ന പേരിൽ മുമ്പേ ഒരു ലേഖനം നിലവിലുണ്ട്. ഇനി പുതിയ ലേഖനം നിർമ്മിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ? കൂടാതെ ലേഖനങ്ങൾ ഒറ്റവരിയിൽ നിറുത്താതെ കൂടുതൽ ഉള്ളടക്കം ചേർക്കാനും ശ്രമിക്കൂ. ആശംസകളോടെ ... Akhiljaxxn (സംവാദം) 00:30, 26 മാർച്ച് 2018 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Athirageopu&oldid=2757344" എന്ന താളിൽനിന്ന് ശേഖരിച്ചത്