ഉപയോക്താവിന്റെ സംവാദം:Njavallil/Mainpage

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

This main page has been developed to, and is divided into 2-half's because in some explorer like Mozilla Firefox the main page need's scrolling to view alluringly. Where as in Google chrome it's already appealing and dazzling.


Some users enquired if the പ്രധാനതാൾ-മറ്റു മേഖലകൾ can be made into one (full). But the answer is, if you do so then there would be massive space left at the bottom. I like the way its laid out (pulchritudinous). Please review your below;

മലയാളം വിക്കിയിലെ പ്രധാനതാൾ നിർദ്ദേശം[തിരുത്തുക]

പ്രധാനതാൾ നിർദ്ദേശത്തിന് ആദ്യം നന്ദി പറയുന്നു. വലതുവശത്തെ കോളത്തിന് വിഡ്ത്ത് പ്രശ്നമുണ്ട്. അതൊന്നു ശരിയാക്കിയാൽ, നിലവിലുള്ള രണ്ടു പ്രൊപ്പോസലുകളെ പഞ്ചായത്തിൽ അവതരിപ്പിച്ച് ഫൈനലൈസ് ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun (talk) 15:22, 30 October 2011 (UTC)

  • :Green tickY കൊള്ളാം, മുന്നോട്ട് പോകൂ. -- Raghith 17:02, 30 October 2011 (UTC)
എന്റെ സ്ക്രീൻഷോട്ട് കാണുക. വലതുവശത്ത് അൽപ്പം പുറത്തേക്ക് പോകുന്നില്ലേ? 16:9 അനുപാതത്തിൽ ചിലപ്പോൾ ശരിയാകുന്നുണ്ടായിരിക്കാം. 4:3-ൽ മാത്രമായിക്കാം പ്രശ്നം. --Vssun (talk) 17:17, 30 October 2011 (UTC)
ഈ പ്രശ്നം ഇപ്പോൾ ശരിയായിട്ടുണ്ട്. --Vssun (സുനിൽ) 08:07, 10 നവംബർ 2011 (UTC)[മറുപടി]

Gud one; some minor corrections are required (this is in my point of view)

  • Display the last two Selected articles.
  • Correct the word- (ഇന്നത്തെ തിരഞ്ഞെടുത്ത ലേഖനം 220); What is 220 ?
  • You have to fine tune the WELCOME tab. Existing one is much better.
  • Selected Photograph: Put it up; in the place of News.
  • Where is our 51 alphabets. (that is helpful for new comers)
  • Where is contribution of new articles....? (Is it not required?)

thats all....-- Rajesh Unuppally 22:49, 30 October 2011 (UTC)

Sure... go ahead.-- Rajesh Unuppally 18:31, 31 October 2011 (UTC)
float കൊള്ളാം. -- Raghith 04:15, 9 നവംബർ 2011 (UTC)[മറുപടി]

പ്രധാന താൾ[തിരുത്തുക]

ആദ്യമേ ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ

എന്റെ അഭിപ്രായം :

  • ചരിത്രരേഖ ഉൾകൊള്ളിക്കണം.
  • ഇടതു ഭാഗത്തിനു വീതി കുറഞ്ഞതായിട്ടാണ് കാണുന്നത്.എന്റെ കാഷെ പ്രശ്നമാണൊ എന്നറിയില്ല.
  • പ്രധാനതാൾ-മറ്റു മേഖലകൾ,സഹോദര സംരംഭങ്ങൾ തുടങ്ങിയവ ഫുൾവിഡ്ത്തിലാണ് നല്ലത്.

പിന്നെ തിരഞ്ഞെടുത്തലേഖനങ്ങൾ പഴയ രണ്ടെണ്ണം കൂടി കാണിക്കണമെന്നു പലരും പറഞ്ഞതു കണ്ടു.പ്രശ്നമെന്താണെന്നു വച്ചാൽ ഫലകം:Metacaixa യുടെ നിറങ്ങൾ നിങ്ങളുണ്ടാക്കിയ പേജിന്റെ കളറുമായോ ഞാനുണ്ടാക്കിയ mainpageഇന്റെ കളറുമായോ യോജിക്കില്ല.അതിനു വല്ല പരിഹാരവും കണ്ടെത്താൻ പറ്റുമെങ്കിൽ ചെയ്യൂ.--നിജിൽ പറയൂ 15:05, 2 നവംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

രണ്ടു തലക്കെട്ടുകളിൽ ഒരെണ്ണം ഒഴിവാക്കാം. --Vssun (സുനിൽ) 01:13, 9 നവംബർ 2011 (UTC)[മറുപടി]

  1. നിലവിൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ ഹെഡിങ് (അതു നന്നായിട്ടുണ്ട്) മറ്റുള്ളവയെ അപേക്ഷിച്ച് വേറിട്ടുനിൽക്കുന്നു. എല്ലാത്തിനു ഒരു പൊതുസ്വഭാവം വരുത്താൻ ശ്രമിച്ചുകൂടേ? --Vssun (സുനിൽ) 08:06, 10 നവംബർ 2011 (UTC)[മറുപടി]

തെരെഞ്ഞെടുത്ത ലേഖനം[തിരുത്തുക]

തെരെഞ്ഞെടുത്ത ലേഖനം എന്തെങ്കിലും പുതിയ വിഷമായാൽ (സാധാരണ ആളുകളുടെ ശ്രദ്ധയിൽപ്പെടാത്തതും വിജ്ഞാനപ്രദവും) കൊള്ളാം.കുറച്ചു കൂടെ വർണ്ണ ശഭളമായ ചിത്രങ്ങൾ ഉൾപെടുത്തണം.പ്രയത്നത്തിന് അഭിനന്ദനങ്ങൾ--Nijusby 02:03, 9 നവംബർ 2011 (UTC)[മറുപടി]