Jump to content

ഉദീയന്നൂർ ദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം നഗരഹൃദയത്തിൽ, മരുതംകുഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഭഗവതി ക്ഷേത്രമാണ് ഉദിയന്നൂർ ദേവീക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. വടക്കോട്ട് ദർശനം. ഉപദേവകളായി ഗണപതി, ശിവൻ, അയ്യപ്പൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.