ഉണ്ടേദി രാമുഡൊകഡു
ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഉണ്ടേദി രാമുഡൊകഡു.
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ഉണ്ടേദി രാമുഡൊകഡു
ഊരക ചെഡിപോഗുമനസാ
അനുപല്ലവി[തിരുത്തുക]
ചണ്ഡ മാർത്താണ്ഡ മധ്യ
മണ്ഡലമുനനു ചെലംഗുചു
ചരണം[തിരുത്തുക]
താമസാദി ഗുണ രഹിതുഡു
ധർമ്മാത്മുഡു സർവ്വസ്വമുഡു
ക്ഷേമകരുഡു ത്യാഗരാജ
ചിത്തഹിതുഡു ജഗമുനിണ്ഡി