Jump to content

അരിയല്ലൂർ

Coordinates: 11°29′51″N 75°43′12″E / 11.4974200°N 75.7199600°E / 11.4974200; 75.7199600
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ariyallur
village
Ariyallur is located in Kerala
Ariyallur
Ariyallur
Location in Kerala, India
Ariyallur is located in India
Ariyallur
Ariyallur
Ariyallur (India)
Coordinates: 11°29′51″N 75°43′12″E / 11.4974200°N 75.7199600°E / 11.4974200; 75.7199600
Country India
StateKerala
DistrictMalappuram
ജനസംഖ്യ
 (2001)
 • ആകെ18,987
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676312
വാഹന റെജിസ്ട്രേഷൻKL-65

മലപ്പുറം ജില്ലയിലെ ഒരു വില്ലേജ് ആയ അരിയല്ലൂർ സ്ഥിതി ചെയ്യുന്നത് വള്ളിക്കുന്ന് പഞ്ചായത്തിലാണ്.ശാന്തമായ ഒരു ഗ്രാമപ്രദേശമായ ഇവിടെയാണ് കൊടക്കാട് ,നരിക്കുറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്

പ്രധാനപെട്ട സ്ഥലങ്ങൾ[തിരുത്തുക]

വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അരിയല്ലൂരിലാണ്. മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ,ജി.യു.പി സ്കൂൾ ഇവിടെയള്ള പ്രധാന വിദ്യാലയങ്ങൾ ആണ്.4 കിലോമീറ്റർ തീരപ്രദേശമുള്ള ഇവിടെയാണ് മുതിയംകടലാമ സങ്കേതം സ്ഥിതി ചെയ്യുന്നത്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരിയല്ലൂർ&oldid=3314441" എന്ന താളിൽനിന്ന് ശേഖരിച്ചത്