Jump to content

അയാൾ ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയാൾ ശശി
സംവിധാനംസജിൻ ബാബു
നിർമ്മാണംസുധീഷ് പിള്ള
പി സുകുമാർ
രചനസജിൻ ബാബു
അഭിനേതാക്കൾശ്രീനിവാസൻ
ദിവ്യ ഗോപിനാഥ്
കൊച്ചുപ്രേമൻ
സംഗീതംബേസിൽ സി.ജെ.
ഛായാഗ്രഹണംപപ്പു
ചിത്രസംയോജനംഅജയ് കുയിലൂർ

2017 ജൂലൈ മാസം പ്രദർശനം ആരംഭിച്ച മലയാള ചലച്ചിത്രമാണ് അയാൾ ശശി. സജിൻബാബു രചനയും സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാക്കൾ സുധിഷ് പിള്ള, പി. സുകുമാർ എന്നിവരാണ്. ശ്രീനിവാസൻ, ദിവ്യ ഗോപിനാഥ്, കൊച്ചുപ്രേമൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ[1] അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണം പപ്പു, ചിത്രസംയോജനം അജയ് കുയിലൂർ എന്നിവരാണ്[2]. വി വിനയകുമാറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേസിൽ സി.ജെയാണ്.

അഭിനേതാക്കൾ[തിരുത്തുക]

  • ശ്രീനിവാസൻ
  • ദിവ്യ ഗോപിനാഥ്
  • കൊച്ചുപ്രേമൻ
  • അനിൽ നെടുമങ്ങാട്
  • മുൻഷി ബൈജു
  • രാജേഷ് ശർമ്മ
  • എസ്.പി. ശ്രീകുമാർ
  • രമ്യ വത്സല തുടങ്ങിയവർ അഭിനയിച്ചിരികുന്നു[2] [3].


അവലംബം[തിരുത്തുക]

  1. http://malayalam.samayam.com
  2. 2.0 2.1 IMDBയിൽ നിന്നും.
  3. http://ml.southlive.in/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അയാൾ_ശശി&oldid=3623521" എന്ന താളിൽനിന്ന് ശേഖരിച്ചത്