അടിമാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിമാലി
പട്ടണം
അടിമാലി പട്ടണം
അടിമാലി പട്ടണം
അടിമാലി is located in Kerala
അടിമാലി
അടിമാലി
കേരളത്തിലെ സ്ഥാനം
Coordinates: 10°0′51″N 76°57′19″E / 10.01417°N 76.95528°E / 10.01417; 76.95528
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ദേവികുളം
പഞ്ചായത്ത്അടിമാലി
ഉയരം
1,200 മീ(3,900 അടി)
ജനസംഖ്യ
 • ആകെ40,484
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685561
ടെലിഫോൺ കോഡ്04864
വാഹന റെജിസ്ട്രേഷൻKL-68 (ദേവികുളം)
ലോക്സഭാ മണ്ഡലംഇടുക്കി
നിയമസഭാ മണ്ഡലംദേവികുളം
വെബ്സൈറ്റ്idukki.nic.in

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന അടിമാലി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് അടിമാലി. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന് 30 കിലോമീറ്റർ സമീപമാണ് അടിമാലി. മൂന്നാറിന് പോകുന്ന വിനോദ സഞ്ചാരികളുടെ ഇടതാവളമാണ് അടിമാലി. കൊച്ചി - മധുര ദേശീയപാത അടിമാലിയിലൂടെ കടന്നു പോകുന്നു. ദേശീയപാത 185 (അടിമാലി - കുമളി) അടിമാലിയിൽ നിന്നും ആരംഭിക്കുന്നു. മലയോര വാണിജ്യമായും മലയോര വ്യവസായികമായും വളർന്നുകൊണ്ടിരിക്കുന്ന അടിമാലിയുടെ പ്രധാനവരുമാനം കൃഷിയിൽ നിന്നാണ്.

അധികാരപരിധികൾ[തിരുത്തുക]

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

  • ¨ഈസ്റ്റേൺ
  • സെന്റ് ജൂഡ് ചർച്ച്‌
  • സെന്റ് ജോർജ് ചർച്ച്‌
  • സെന്റ് മാർട്ടിൻ ചർച്ച്‌
  • സ്വർഗീയ വിരുന്ന് ചർച്ച്
  • ശാന്തിഗിരി ശ്രി മഹേശ്വര ക്ഷേത്രം
  • ചാറ്റുപാറ സരസ്വതി മഹാദേവ ക്ഷേത്രം
  • അടിമാലി മഹാവിഷ്ണു ക്ഷേത്രം
  • പുതിയകാവ് ഭഗവതി ക്ഷേത്രം
  • അടിമാലി സർക്കാർ ഹൈസ്കൂൾ
  • അടിമാലി മസ്ജിദ്

വിദ്യഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് ഹൈ സ്കൂൾ അടിമാലി
  • ജൂനിയർ ടെക്നിക്കൽ ഹൈസ്കൂൾ
  • എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ
  • എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അടിമാലി
  • എസ് വി വി ഇ എം എച്ച് എസ് അടിമാലി
  • വിശ്വ ദീപ്തി ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്കൂൾ അടിമാലി
  • ഈസ്റ്റേൺ ന്യൂട്ടൻ സ്കൂൾ അടിമാലി
  • എം ബി കോളെജ്
  • കാർമൽ ഗിരി കോളേജ്
  • എസ് ൻ ഡി പി ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
  • മോർണിംഗ് സ്റ്റാർ നേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്
  • ലോഗോസ് എജുകെഷൻ ഇൻസ്റ്റിറ്റ്യൂട്ട്
  • ജി ടെക്
  • എൻജിലിസ അക്കാഡമി

[1]

സമീപപ്രദേശങ്ങൾ[തിരുത്തുക]

  1. ഇരുമ്പുപാലം
  2. കൂമ്പൻപാറ
  3. വാളറ
  4. ചീയപ്പാറ
  5. കല്ലാർകുട്ടി
  6. ആയിരമേക്കർ
  7. ഇരുന്നൂറേക്കർ
  8. കുരിശുകുത്തി
  9. കമ്പിളികണ്ടം
  10. പെരിഞ്ചാൻകുട്ടി

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. എസ് എൻ ഡി പി ഹൈസ്കൂളിൽ സെമിനാർ മീഡിയാനെറ്റ് വാർത്ത
"https://ml.wikipedia.org/w/index.php?title=അടിമാലി&oldid=4081348" എന്ന താളിൽനിന്ന് ശേഖരിച്ചത്