ഹൊറേസ് എൽജിൻ ഡോഡ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഹൊറേസ് എൽജിൻ ഡോഡ്ജ്
ജനനം(1868-05-17)മേയ് 17, 1868
മരണംഡിസംബർ 10, 1920(1920-12-10) (പ്രായം 52)
മരണ കാരണംസ്പാനിഷ് ഫ്ലൂ, ന്യുമോണിയ, സിറോസിസ്
അന്ത്യ വിശ്രമംWoodlawn Cemetery (Detroit, Michigan)
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്സഹോദരനായ ജോൺ ഫ്രാൻസിസ് ഡോഡ്ജിനോടു ചേർന്നു സ്ഥാപിച്ച ഡോഡ്ജ് ബ്രദേഴ്സ് കമ്പനി (ഇപ്പോൾ ഡോഡ്ജ്)യുടെ സ്ഥാപകൻ എന്ന നിലയിൽ
ജീവിതപങ്കാളി(കൾ)അന്ന തോംസൺ ഡോഡ്ജ്
കുട്ടികൾ'ഹൊറേസ് ജൂനിയർ.
ഡെൽഫിൻ
ബന്ധുക്കൾജോൺ ഫ്രാൻസിസ് ഡോഡ്ജ്

ഡോഡ്ജ് സഹോദരന്മാർ എന്ന പേരിൽ പ്രശസ്തരായ അമേരിക്കൻ ആട്ടോമൊബൈൽ എഞ്ചിനീയർമാരിൽ ഇളയ ആളാണു് ഹൊറേസ് എൽജിൻ ഡോഡ്ജ്. സഹോദരനായ ജോൺ ഫ്രാൻസിസ് ഡോഡ്ജിനോടു ചേർന്ന് 1910ൽ ഇദ്ദേഹം സ്ഥാപിച്ച ഡോഡ്ജ് ബ്രദേഴ്സ് കമ്പനി 1913 മുതൽ കാറുകൾ ഉല്പാദിപ്പിച്ചു തുടങ്ങി.

അവലംബം[തിരുത്തുക]

  1. Klepper, Michael; Gunther, Michael (1996), The Wealthy 100: From Benjamin Franklin to Bill Gates—A Ranking of the Richest Americans, Past and Present, Secaucus, New Jersey: Carol Publishing Group, p. xi, ISBN 978-0-8065-1800-8, OCLC 33818143
"https://ml.wikipedia.org/w/index.php?title=ഹൊറേസ്_എൽജിൻ_ഡോഡ്ജ്&oldid=3502270" എന്ന താളിൽനിന്ന് ശേഖരിച്ചത്