ഹെർത സ്പോണെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെർത സ്പോണെർ
ഹെർത സ്പോണെർ , 1923 ഗോട്ടിങ്ങൻ
ജനനം1 സെപ്തംബർ1895
മരണം27 ഫെബ്രുവരി 1968(1968-02-27) (പ്രായം 72)
ദേശീയതജർമൻ
കലാലയംഗോട്ടിങ്ങൻ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്ക്വാണ്ടം മെക്കാനിക്സിലും മോളികുലാർ ഫിസിക്സിലും വിപുലമായ പ്രവർത്തനം
ബിർജ്-സ്പോണർ രീതി
പുരസ്കാരങ്ങൾ1952-53 Guggenheim Fellow
Fellow, New York Academy of Sciences
Fellow, Optical Society of America
Fellow, American Physical Society.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഫിസിക്സ്
സ്ഥാപനങ്ങൾജെന സർവ്വകലാശാല
ഡ്യൂക്ക് യൂണിവേഴ്സിറ്റി
ഡോക്ടർ ബിരുദ ഉപദേശകൻപീറ്റർ ഡീബൈ

ഹെർത സ്പോണെർ (1 സെപ്റ്റംബർ 1895 - 27 ഫെബ്രുവരി 1968) ജർമ്മൻ ഭൗതികശാസ്ത്രജ്ഞയും, രസതന്ത്രജ്ഞയുമായിരുന്നു. ആധുനിക ക്വാണ്ടം മെക്കാനിക്സും മോളികുലാർ ഫിസിക്സും സംഭാവന ചെയ്ത സ്പോണെർ ഡ്യൂക്ക് സർവ്വകലാശാലയിലെ ഫിസിക്സ് ഫാക്കൽറ്റിയുടെ ആദ്യ വനിതയായിരുന്നു.

ജീവിതവും തൊഴിലും[തിരുത്തുക]

പ്രഷ്യൻ സൈലേഷ്യയിലെ നീസെയിൽ (നൈസ) സ്പോണെർ ജനിച്ചു. നീസെയിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. തുബിൻഗെൻ യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തോളം അവൾ ചെലവഴിക്കുകയും പിന്നീട് സ്പോണെർ ഗോട്ടിങ്ങൻ സർവ്വകലാശാലയിൽ ചേരുകയും 1920-ൽ പീറ്റർ ഡെബിയുടെ മേൽനോട്ടത്തിൽ അവിടെ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • "Inelastic Impacts of Electrons with Mercury Atoms," Zeits. f. Physik, 7.3: 185 (1921).
  • "The Series Spectra of Lead and Tin," Zeits. f. Physik, 32.1: 19 (1925).
  • "Predissociation Spectra of Triatomic Molecules," Zeits. f. Physik pp. 18: 88 (1932) with J. Franck and E. Teller.
  • "Analysis of Near U.V. Electronic Transition of Benzene," J.Chem.. Phys. 7: 207 (1939) with L. Nordheim, A. L. Sklar, and E. Teller.

അവലംബം[തിരുത്തുക]

  • Maushart, Marie-Ann. Hertha Sponer: a woman's life as a physicist in the 20th century "so you won't forget me". With additional material by Annette Vogt ; Translated by Ralph A. Morris ; Edited by Brenda P. Winnewisser. Durham, North Carolina: Department of Physics, Duke University. ISBN 9781465338051.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെർത_സ്പോണെർ&oldid=3622172" എന്ന താളിൽനിന്ന് ശേഖരിച്ചത്