ഹെൻറി ഏഴാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെൻറി ഏഴാമനാണ് ഇംഗ്ലണ്ടിൽ ട്യൂഡർ ഭരണത്തിന് തുടക്കം കുറിച്ചത്. 1485 മുതൽ 1603 വരെയാണ് ട്യൂഡർ രാജ വംശത്തിന്റെ ഭരണം. ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാര ങ്ങളെ നിയന്ത്രിച്ച് ട്യൂഡർ രാജാക്കന്മാർ പാർലമെന്റുമായി സഹകരിച്ച് ഭരണം നടത്തി. ഇംഗ്ലണ്ടിനെ ആധു നിക യുഗത്തിലേക്ക് നയിച്ച ഈ കാലഘട്ടം നവോ സ്ഥാനത്തിനും മതനവീകരണപ്രസ്ഥാനത്തിനും സാക്ഷ്യം വഹിച്ചു. 1603 മുതൽ 1714 വരെ സ്റ്റുവർട്ട് രാജവംശം ഇംഗ്ലണ്ടിൽ ഭരണം നടത്തി. 1714 മുതൽ ഹാനോവേറിയൻ രാജവംശമാണ് അവിടെ അധികാരത്തിലുള്ളത്.

ഹെൻറി ഏഴാമൻ
ഹെൻറി ഏഴാമൻ
King of England (more...)
ഭരണകാലം 22 August 1485 – 21 April 1509
കിരീടധാരണം 30 ഒക്ടോബർ 1485
മുൻഗാമി റിച്ചാർഡ് മൂന്നാമൻ
പിൻഗാമി ഹെൻറി ഏട്ടാമൻ
ജീവിതപങ്കാളി
(m. 1486; died 1503)
മക്കൾ
രാജവംശം ട്യൂഡർ
പിതാവ് Edmund Tudor, 1st Earl of Richmond
മാതാവ് Lady Margaret Beaufort
ഒപ്പ്
മതം Catholicism
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഏഴാമൻ&oldid=3682303" എന്ന താളിൽനിന്ന് ശേഖരിച്ചത്