ഹുസൈൻ രാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹുസൈൻ
ഭരണകാലം 11 August 1952 – 7 February 1999
മുൻഗാമി തലാൽ
പിൻഗാമി അബുദുല്ല രണ്ടാമൻ ജോർദാൻ
പിതാവ് തലാൽ രാജാവ്
മാതാവ് സെൻ അൽ ഷറഫ്l
ഒപ്പ്
മതം സുന്നി

1952 മുതൽ 1999 വരെ ജോർദാനിലെ രാജാവ്. പൂർണ്ണനാമം ഹുസൈൻ ബിന് തലാൽ അൽ ഹാശിമി. 1935 നവംബർ 14 ന് ജനനം 1999 ഫെബ്രുവരി 7ന് അന്തരിച്ചു. പിതാവ് തലാലിന്റെ നിര്യാണാനന്തരം ഭരണം ഏറ്റെടുത്ത അദ്ദേഹം ആധുനിക ജോർദാന്റെ വളർച്ചക്ക് വളരെയേറെ പങ്ക് വഹിച്ചു. അറബ് - ഇസ്രയേൽ സംഘർഷങ്ങൾക്ക് മഞ്ഞുരുക്കം നടന്നത് ഹുസൈൻ രാജാവിന്റെ കാലത്താണ്.ഇദ്ദേഹത്തിന്റെ മരണശേഷം മകൻ അബ്ദുല്ല രണ്ടാമൻ ഭരണസാരഥ്യം ഏറ്റെടുത്തു.

"https://ml.wikipedia.org/w/index.php?title=ഹുസൈൻ_രാജാവ്&oldid=2983828" എന്ന താളിൽനിന്ന് ശേഖരിച്ചത്