സ്പെൻസർ പെഴ്സിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Spencer Perceval
Spencer Perceval painted by George Francis Joseph, 1812
Prime Minister of the United Kingdom
ഓഫീസിൽ
4 October 1809 – 11 May 1812
MonarchGeorge III
RegentPrince George
മുൻഗാമിThe Duke of Portland
പിൻഗാമിThe Earl of Liverpool
Chancellor of the Exchequer
ഓഫീസിൽ
26 March 1807 – 11 May 1812
പ്രധാനമന്ത്രിThe Duke of Portland
മുൻഗാമിLord Henry Petty
പിൻഗാമിNicholas Vansittart
വ്യക്തിഗത വിവരങ്ങൾ
ജനനം(1762-11-01)1 നവംബർ 1762
Mayfair, Middlesex, Great Britain
മരണം11 മേയ് 1812(1812-05-11) (പ്രായം 49)
Westminster, Middlesex, United Kingdom
Manner of deathAssassinated
രാഷ്ട്രീയ കക്ഷിTory
പങ്കാളി
(m. 1790)
കുട്ടികൾJane
Frances
Maria
Spencer
Charles
Frederick
Henry
Dudley
Isabella
John
Louisa
Frederica
Ernest
അൽമ മേറ്റർTrinity College, Cambridge
ഒപ്പ്Cursive signature in ink
1Britain under the Regency era

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഇരുപത്തി ഒന്നാമത് പ്രധാന മന്ത്രി ആയിരുന്നു സ്പെൻസർ പെഴ്സിവൽ.(Spencer Perceval, KC- 1 November 1762 – 11 May 1812).1809 ഒക്ടോബർ 4 മുതൽ 1812 മെയ് 11 വരെ അദ്ദേഹം യു.കെ യുടെ പ്രധാന മന്ത്രിയായിരുന്നു.കൊല ചെയ്യപ്പെട്ട ഒരേയൊരു ബ്രിട്ടീഷ് പ്രധാന മന്ത്രിയാണ് പെഴ്സിവൽ. അറ്റോർണി ജനറലായിരുന്നതിനു ശേഷം പ്രധാന മന്ത്രി പദത്തിലെത്തിയ ഏക വ്യക്തിയും ഇദ്ദേഹമാണ്.ജോൺ ബെല്ലിംഗ് ഹാം എന്ന ബ്രിട്ടീഷ് വ്യാപാരിയാണ് 1812 മെയ് 11 ന് പെഴ്സിവലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.


"https://ml.wikipedia.org/w/index.php?title=സ്പെൻസർ_പെഴ്സിവൽ&oldid=2418384" എന്ന താളിൽനിന്ന് ശേഖരിച്ചത്