സ്കാർലെറ്റ് ജൊഹാൻസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Scarlett Johansson
Johansson in 2012
ജനനം (1984-11-22) നവംബർ 22, 1984  (39 വയസ്സ്)
തൊഴിൽActress, singer, model
സജീവ കാലം1994–present
ഉയരം160 cm (5 ft 3 in)[1]
ജീവിതപങ്കാളി(കൾ)
  • (m. 2008; div. 2011)
  • Romain Dauriac
    (m. 2014)
കുട്ടികൾ1

സ്കാർലെറ്റ് ജൊഹാൻസൻ (ജനനം : നവംബർ 22, 1984) ഒരു അമേരിക്കൻ നടിയും, മോഡലും, ഗായികയുമാണ്. 1994 -ൽ പുറത്തിറങ്ങിയ നോർത്ത് എന്ന ചിത്രത്തിലൂടെ സിനിമയിൽ ആദ്യമായി മുഖംകാണിച്ച ജൊഹാൻസൻ തുടർന്ന് ദ ഹോർസ് വിസ്‌പെറെർ (1998), ഗോസ്റ്റ് വേൾഡ് (2001) എന്ന ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തിയാർജിച്ചു. 

എ ലവ് സോങ് ഫോർ ബോബി ലോങ്ങ് (2004), മാച്ച് പോയിന്റ് (2005), ദ ഐലൻഡ് (2005), ദ ബ്ലാക്ക് ഡാലിയ (2006), ദ പ്രെസ്റ്റീജ് (2006), ഡോൺ ജോൺ (2013), ഹെർ (2013), അണ്ടർ ദ സ്കിൻ (2013), ലൂസി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. മാർവെൽ കോമിക്‌സ് പുറത്തിറക്കിയ അയൺ മാൻ 2 (2010), ദ അവഞ്ചേഴ്‌സ് (2012), ക്യാപ്റ്റൻ അമേരിക്ക: ദ വിന്റർ സോൾജിയർ (2014, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (2015) എന്നീ ചിത്രങ്ങളിൽ ബ്ലാക്ക് വിഡോ/ നാടാഷ റോമനോഫ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്കാർലെറ്റ് ജൊഹാൻസൻ ആയിരുന്നു. ഒരു ഗായിക എന്ന നിലയിൽ രണ്ടു ആൽബങ്ങൾ ജൊഹാൻസൻ പുറത്തിറക്കി. 

ഹോളിവുഡിലെ ആധുനിക സെക്സ് സിംബലുകളിൽ ഒരാളായി ആയി സ്കാർലെറ്റ് ജൊഹാൻസൻ കണക്കാക്കപ്പെടുന്നു. എസ്ക്വയർ മാസിക 2006 ലും 2013 ലും ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ വനിതയായി ജൊഹാൻസനെ തിരഞ്ഞെടുത്തു. [2][3]

Johansson with Michael Caine at the Nobel Peace Prize Concert in 2008

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പ്
1994 നോർത്ത് ലോറ നെൽസൺ
1995 ജസ്റ്റ് കോസ് (Just Cause) കേറ്റ് ആംസ്‌ട്രോങ്
1996 ഇഫ് ലൂസി ഫെൽ എമിലി
1996 മാനി & ലോ അമാൻഡ
1997 ഫാൾ ചെറിയ പെൺകുട്ടി
1997 ഹോം എലോൺ 3 മോളി പ്രുയിറ്റ്
1998 ദ ഹോഴ്സ് വിസ്‌പെറെർ ഗ്രേസ് മക്ലീൻ
1999 മൈ ബ്രദർ ദ പിഗ് കാത്തി കാൾഡവെൽ
2001 ദ മാൻ ഹു വാസിന്റ് ദേർ റേച്ചൽ "ബെർഡി" അബുണ്ടാസ്
2001 ഗോസ്റ്റ് വേൾഡ് റബേക്ക
2001 ആൻ അമേരിക്കൻ റാപ്സഡി സൂസീ /സൂസാൻ സാൻഡോർ
2002 എയിറ്റ് ലെഗ്ഗ്ഡ് ഫ്രീക്സ് ആഷ്ലി പാർക്കർ
2003 ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ ചാർലോട്ട്
2003 ഗേൾ വിത്ത് എ പേൾ ഇയർ റിങ് ഗ്രയിറ്റ്
2004 ദ പെർെഫക്റ്റ് സ്കോർ ഫ്രാൻസെസ്ക കർട്ടിസ്
2004 എ ലവ് സോങ് ഫോർ ബോബി ലോങ് പേഴ്സി വിൽ
2004 എ ഗുഡ് വുമൺ മെഗ് വിൻഡർമിയർ
2004 ദ സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സ് മൂവി മിൻഡി ശബ്ദതാരം
2004 ഇൻ ഗുഡ് കമ്പനി അലെക്സ് ഫോർമാൻ
2005 മാച്ച് പോയിന്റ് നോള റൈസ്
2005 ദി ഐലൻഡ് ജോർഡൻ ടു ഡെൽറ്റ / സാറ ജോർഡൻ
2006 സ്കൂപ് സോൻദ്ര പ്രാൻസ്കി
2006 ദ ബ്ലാക്ക് ഡാലിയ കാതറിൻ "കെയ്" ലേക്ക്
2006 ദ പ്രസ്റ്റീജ് ഒലിവിയ വെൻസ്കോമ്പ്
2007 ദ നാന്നി ഡയറീസ് ആനീ ബ്രാഡോക്
2008 ദി അതർ ബോളിയൻ ഗേൾ മേരി ബോളിയൻ
2008 വിക്കി ക്രിസ്റ്റീന ബാർസിലോണ ക്രിസ്റ്റീന
2008 ദ സ്പിരിറ്റ് സിൽക്കൻ ഫ്ലോസ്
2009 ഹി ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻടു യു അന്നാ മാർക്സ്
2010 അയൺ മാൻ 2 നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ
2011 വി ബോട്ട് എ സൂ കെല്ലി ഫോസ്റ്റർ
2012 ദ അവഞ്ചേഴ്‌സ് നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ
2012 ഹിച്ച്കോക്ക് ജാനറ്റ് ലൈ
2013 ഡോൺ ജോൺ ബാർബറ ഷുഗർമാൻ
2013 അണ്ടർ ദ സ്കിൻ ലോറ
2013 ഹെർ സാമന്ത ശബ്ദതാരം
2014 ക്യാപ്റ്റൻ അമേരിക്ക:ദ വിന്റർ സോൾജീർ നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ
2014 ഷെഫ്' മോളി
2014 ലൂസി ലൂസി
2015 അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ
2016 ഹെയിൽ, സീസർ! ഡീഅന്ന മോറാൻ
2016 ദി ജംഗിൾ ബുക്ക് കാ ശബ്ദതാരം
2016 ക്യാപ്റ്റൻ അമേരിക്ക:സിവിൽ വാർ നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ
2016 സിങ് ആഷ് ശബ്ദതാരം
2017 ഗോസ്റ്റ് ഇൻ ദ ഷെൽ മോട്ടോകോ കുസുനാഗി ചിത്രീകരണം നടക്കുന്നു

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
1995 Client, TheThe Client Jenna Halliwell Episode: "Pilot"
2001 Anatomy of a Scene Herself Episode: "Girl with the Pearl Earring"
2004 Entourage Herself Episode: "New York"
2005, 2006

2008

Robot Chicken Various voices 6 episodes
2006, 2007

2010, 2015

Saturday Night Live Herself/Host / Various roles 4 episodes
2014 HitRecord on TV Olivia Episode: "Re: Games"

അവലംബം[തിരുത്തുക]

  1. http://healthyceleb.com/scarlett-johansson-height-weight-body-statistics/803
  2. Jacob, AJ (October 31, 2006). "Scarlett Johansson Is the Sexist Woman Alive". Esquire. Retrieved August 8, 2013.
  3. "Scarlett Johansson Named Sexiest Woman Alive". CBS News. Associated Press. October 7, 2013. Archived from the original on September 6, 2014.
"https://ml.wikipedia.org/w/index.php?title=സ്കാർലെറ്റ്_ജൊഹാൻസൻ&oldid=3264906" എന്ന താളിൽനിന്ന് ശേഖരിച്ചത്