സുമൻ കല്യാൺപുർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Suman Kalyanpur
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSuman Hemmady
ജനനം (1937-01-28) 28 ജനുവരി 1937  (87 വയസ്സ്)
Dhaka, Bengal Presidency, British India
(now in Bangladesh)
വിഭാഗങ്ങൾIndian classical music, playback singing
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1954–1988

ഇന്ത്യൻ ഗായികയായ സുമൻ കല്യാൺപുർ ബ്രിട്ടീഷ് ഇന്ത്യയിൽ ഉൾപ്പെട്ടിരുന്ന ഢാക്കയിലാണ് ജനിച്ചത്.(ജ: 28 ജനു: 1937).പിതാവായ ശങ്കർ റാവു ഹേമാദി കർണ്ണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്നു. മുംബെയിൽ എത്തിച്ചേർന്ന സുമൻ ഉസ്താദ് ഖാൻ അബ്ദുൾ റഹ്മാൻ, ഗുരുജി നവരംഗ് എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു.[1][2] ചലച്ചിത്രരംഗത്ത് ഒട്ടേറെ സംഗീതസംവിധായകരുടെ നിർദ്ദേശത്തിൽ ഗാനങ്ങൾ ആലപിച്ച സുമന്റെ ശബ്ദത്തിന് ലതാമങ്കേഷ്കറുടെ ശബ്ദവുമായി അതിശയകരമായ സാമ്യം ഉണ്ടായിരുന്നു.[3] പത്തിലേറെ ഭാഷകളിൽ സുമൻ ഗാനമാലപിച്ചിട്ടുണ്ട്.[4]

പ്രശസ്തമായ ഗാനങ്ങൾ[തിരുത്തുക]

  • "സാഥി മേരേ സാഥി" (Veerana)
  • "ന തും ഹമേം ജാനോ Hamen Jano" (Baat Ek Raat Ki)
  • "ഛോഡോ, ഛോഡോ മോറി ബയാൻ" (Miya Biwi Razi)
  • "ദിൽ ഖം സെ ജൽ രഹാ " (Shama)
  • "Yun Hi Dil Ne Chaha Tha" (Dil Hi To Hai)
  • "Bujha Diye Hain" (Shagoon)
  • "മേരേ സംഗ് ഗാ" (Janwar)
  • "മേരെ മെഹ്ബൂബ് ന ജാ" (Noor Mahal)
  • "തും അഗർ ആ സകെ തോ"' and "Zindagi Doob Gai Dard Ke Toofano Mein" (Ek Sal Pehle)
  • "Zindagi imtehan leti hai " (film Naseeb)
  • "Jo Ham Pe Guzarti Hai" (Mohabbat Isko Kehten Hain)
  • "Sharabi Sharabi Yeh Sawan Ka Mausam" (Noor Jehan)
  • "Behena Ne Bhai Ki Kalai Main" (Resham Ki Dori), for which she was nominated for the Filmfare Best Female Playback Award in 1975.
  • "Aajkal Tere Mere Pyaar Ke Charche" from Brahmachari, which was one of her most famous songs, is usually thought to be sung by Lata Mangeshkar but it was in fact sung by her. (The confusion results from the fact that the quality of her voice is similar to Lata Mangeshkar's at times).
  • "Aansoo ki ek boond hoon main" from Ek Paheli (1971) shot on Tanuja & Feroze Khan is a compelling number. Both the versions are beautifully sung.

Mera Pyar Bhi Tu Hai Yeh Bahar Bhi Tu Hai with Mukesh from Saathi (1968)

അവലംബം[തിരുത്തുക]

  1. Suman Kalyapur
  2. http://beetehuedin.blogspot.in/2013/09/na-tum-hamein-jaano-suman-kalyanpur.html Meeting with Suman Kalyanpur
  3. The Other Lata
  4. Suma Kalyapur
"https://ml.wikipedia.org/w/index.php?title=സുമൻ_കല്യാൺപുർ&oldid=3909594" എന്ന താളിൽനിന്ന് ശേഖരിച്ചത്