സിൽവാന പമ്പാനിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Silvana Pampanini
Silvana Pampanini in The Cheerful Squadron, in 1954.
ജനനം(1925-09-25)25 സെപ്റ്റംബർ 1925
മരണം6 ജനുവരി 2016(2016-01-06) (പ്രായം 90)
Rome, Italy
തൊഴിൽFilm actress
Director

സിൽവാന പമ്പാനിനി (25 സെപ്റ്റംബർ 1925 - 6 ജനുവരി 2016) ഒരു ഇറ്റാലിയൻ നടിയും, സംവിധായികയും, ഗായികയും ആയിരുന്നു.1946-ൽ മിസ്സ് ഇറ്റലിയായി മത്സരിച്ചതിനെ , തുടർന്ന് അടുത്ത വർഷം സിനിമ ജീവിതം തുടങ്ങി. ഒരു ഓപെറ ഗായികയാകാനുള്ള അവരുടെടെ പദ്ധതികൾ ഒരിക്കലും യാഥാർത്ഥ്യമായില്ല.1947 ലെ മിസ്സ് റോം എന്ന നിലയിൽ പമ്പാനിനിയെ തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു.[1] 1952- ലെ ഒരു പത്രത്തിൽ ഒരു തലക്കെട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു: "അവർ ഇറ്റലിയിലെ എക്കാലത്തെയും സൌന്ദര്യമാണ്."[2] ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം സൗന്ദര്യമത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ യുവതാരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ ശാരീരിക രൂപഭാവവും പൊതുജനാഭിപ്രായവും കാരണം സിൽവാന ഇറ്റാലിയൻ ജെയിൻ റസ്സൽ ആയി പരിഗണിച്ചിരുന്നു.

ഫിലിമോഗ്രാഫി[തിരുത്തുക]

അഭിനേത്രി[തിരുത്തുക]

സംവിധായകൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Detonator (photo caption)". Indiana, Culver. The Culver Citizen. 7 September 1949. p. 7. Retrieved 21 January 2016 – via Newspapers.com. open access publication - free to read
  2. "'Wow!' Girl". Indiana, Greenfield. Greenfield Daily Reporter. 15 January 1952. p. 5. Retrieved 21 January 2016 – via Newspapers.com. open access publication - free to read

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

https://books.google.it/books?id=lzQHbh07Q6IC&printsec=frontcover&dq=scandalosamente+perbene+pampanini+silvana&hl=en&sa=X&ved=0ahUKEwilvLnNm4PcAhVJsqQKHRf7AoIQ6AEILDAA#v=onepage&q=scandalosamente%20perbene%20pampanini%20silvana&f=false https://www.facebook.com/groups/244668414736/ https://ilmiolibro.kataweb.it/libro/biografia/234194/splendida-insolente/?refresh_ce

"https://ml.wikipedia.org/w/index.php?title=സിൽവാന_പമ്പാനിനി&oldid=2882486" എന്ന താളിൽനിന്ന് ശേഖരിച്ചത്