സിൻസിനാറ്റി

Coordinates: 39°6′N 84°31′W / 39.100°N 84.517°W / 39.100; -84.517
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൻസിനാറ്റി, ഒഹായോ
City
City of Cincinnati, Ohio
Images, from top, left to right: Cincinnati Skyline, John A. Roebling Suspension Bridge, Cincinnati Music Hall, Great American Ball Park, and the Findlay Market
Images, from top, left to right: Cincinnati Skyline, John A. Roebling Suspension Bridge, Cincinnati Music Hall, Great American Ball Park, and the Findlay Market
പതാക സിൻസിനാറ്റി, ഒഹായോ
Flag
Official seal of സിൻസിനാറ്റി, ഒഹായോ
Seal
ഔദ്യോഗിക ലോഗോ സിൻസിനാറ്റി, ഒഹായോ
Nickname(s): 
The Queen City, Cincy, The Fountain City
Motto(s): 
Juncta Juvant (Lat. Strength in Unity)
Location in Hamilton County and the state of Ohio.
Location in Hamilton County and the state of Ohio.
Cincinnati is located in the United States
Cincinnati
Cincinnati
Location in the United States of America
Coordinates: 39°6′N 84°31′W / 39.100°N 84.517°W / 39.100; -84.517
CountryUnited States
StateOhio
CountyHamilton
Settled1788
Incorporated1802 as village / 1819 as city
നാമഹേതുSociety of the Cincinnati
ഭരണസമ്പ്രദായം
 • MayorJohn Cranley (D)
വിസ്തീർണ്ണം
 • City79.54 ച മൈ (206.01 ച.കി.മീ.)
 • ഭൂമി77.94 ച മൈ (201.86 ച.കി.മീ.)
 • ജലം1.60 ച മൈ (4.14 ച.കി.മീ.)
ഉയരം
482 അടി (147 മീ)
ജനസംഖ്യ
 • City2,96,943
 • കണക്ക് 
(2016)[2]
2,98,800
 • റാങ്ക്US: 65th
 • ജനസാന്ദ്രത3,809.9/ച മൈ (1,471.0/ച.കി.മീ.)
 • മെട്രോപ്രദേശം
2,137,406 (US: 28th)
 • Demonym
Cincinnatian
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP codes
Zip codes[3]
Area code513
FIPS code39-15000[4]
GNIS feature ID1066650[5]
വെബ്സൈറ്റ്cincinnati-oh.gov

സിൻസിനാറ്റി, (/ˌsɪnsɪˈnæti/ SIN-si-NAT-eeഅമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിലെ ഒരു പ്രധാന നഗരവും ഹാമിൽട്ടൺ കൗണ്ടിയുടെ കൗണ്ടി സീറ്റുമാണ്.[6] 1788 ൽ കുടിയേറ്റം ആരംഭിച്ച ഈ നഗരം ലിക്കിങ്ങ് നദിയുടേയും ഒഹായോ നദിയുടേയും സംഗമസ്ഥാനത്തിന് വടക്കുവശത്താണ് സ്ഥിതി ചെയ്യുന്നത്. 298,800 ജനസംഖ്യയുള്ള സിൻസിനാറ്റി, ഒഹായോയിലെ മൂന്നാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 65 ആം സ്ഥാനവുമുള്ള നഗരമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved January 6, 2013.
  2. "2016 Census population estimates for every U.S. city, county, state (database)".
  3. "Zip Code Lookup". USPS. Archived from the original on September 3, 2007. Retrieved December 2, 2014.
  4. "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
  5. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  6. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
"https://ml.wikipedia.org/w/index.php?title=സിൻസിനാറ്റി&oldid=3773389" എന്ന താളിൽനിന്ന് ശേഖരിച്ചത്