സാന്താ ക്ലാര കൗണ്ടി

Coordinates: 37°22′N 121°58′W / 37.36°N 121.97°W / 37.36; -121.97
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
County of Santa Clara
Top to bottom, left to right: Downtown San Jose skyline; Stanford University; Uvas Reservoir in Morgan Hill; Almaden Reservoir in South San Jose; Nasa Ames Research Center in Mountain View; Santa Clara Valley;
പതാക സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
Flag
Official seal of സാന്താ ക്ലാര കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
Coordinates: 37°22′N 121°58′W / 37.36°N 121.97°W / 37.36; -121.97
Country United States of America
State California
RegionSan Francisco Bay Area
IncorporatedFebruary 18, 1850[1]
നാമഹേതുMission Santa Clara de Asís, St. Clare of Assisi
County seatSan Jose
Largest citySan Jose
വിസ്തീർണ്ണം
 • ആകെ1,304 ച മൈ (3,380 ച.കി.മീ.)
 • ഭൂമി1,290 ച മൈ (3,300 ച.കി.മീ.)
 • ജലം14 ച മൈ (40 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം4,216 അടി (1,285 മീ)
ജനസംഖ്യ
 • ആകെ17,81,642
 • കണക്ക് 
(2016)
19,19,402
 • ജനസാന്ദ്രത1,400/ച മൈ (530/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (Pacific Daylight Time)
Area codes408/669, 650
FIPS code06-085
GNIS feature ID277307
വെബ്സൈറ്റ്www.sccgov.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് സാന്താ ക്ലാര കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് സാന്താ ക്ലാര). 2010 ലെ സെൻസസ് രേഖകൾ പ്രകാരം 1,781,642 ജനസംഖ്യയുള്ള ഇത്, കാലിഫോർണിയയിലെ ജനസംഖ്യയനുസരിച്ച് ആറാം സ്ഥാനമുള്ള കൗണ്ടിയാണ്.[3]  കൗണ്ടി ആസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സാൻ ജോസ്, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവുമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം 1,304 ചതുരശ്ര മൈൽ (3,380 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,290 ചതുരശ്ര മൈൽ (3,300 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 14 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) അതായത് (1.1%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[4]

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Mount Hamilton". Peakbagger.com. Retrieved May 13, 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved Mar 25, 2016.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved October 4, 2015.
"https://ml.wikipedia.org/w/index.php?title=സാന്താ_ക്ലാര_കൗണ്ടി&oldid=3928219" എന്ന താളിൽനിന്ന് ശേഖരിച്ചത്