ഷുൻടാരോ തനിക്കാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷുൻടാരോ തനിക്കാവ, 2015

ജാപ്പനീസ് കവിയും വിവർത്തകനുമാണ് ഷുൻടാരോ തനിക്കാവ (谷川 俊太郎 തനിക്കാവ ഷുൻടാരോ ?) (ജ: ഡിസം. 15, 1931 ടോക്യോ). ജപ്പാനിലും വിദേശത്തും ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളായ തനിക്കാവയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമെന്നുള്ള ഊഹാപോഹങ്ങൾ പ്രബലമാണ്.[1]. അറുപതിലധികം കൃതികൾ രചിച്ചിട്ടുള്ള തനിക്കാവ ബാലസാഹിത്യത്തിനുള്ള ആൻഡേഴ്സൻ പുരസ്ക്കാരത്തിനു 2008ൽ ശിപാർശ ചെയ്യപ്പെട്ടിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Prosing the Question" by Mei Jia, [[China Daily, 2011-12-15.] Retrieved 2012-01-03.
  2. http://www.ibby.org/index.php?id=782
"https://ml.wikipedia.org/w/index.php?title=ഷുൻടാരോ_തനിക്കാവ&oldid=2698320" എന്ന താളിൽനിന്ന് ശേഖരിച്ചത്