വ്ലാഡിസ്ലാവ് തിത്തോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vladislav Andreevich Titov
Vladislav Titov
Vladislav Titov
ജനനം(1934-11-07)നവംബർ 7, 1934
Voronezh Oblast, Russian SFSR, Soviet Union
മരണംമേയ് 1, 1987(1987-05-01) (പ്രായം 52)
Soviet Union
തൊഴിൽNovelist, miner
ദേശീയതRussian

വ്ലാഡിസ്ലാവ് തിത്തോവ് സോവിയറ്റ് റഷ്യയിലെ ഒരു ഖനി തൊഴിലാളി ആയിരുന്നു.32 വയസ്സു മാത്രമുള്ളപ്പോൾ ഒരു ഖനി അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടു.തുടർന്ന് അദ്ദേഹം പേനയും പെൻസിലും തന്റെ വായിൽ കടിച്ചു പിടിച്ച് നോവലുകൾ രചിച്ചു. മരണത്തോടുള്ള വെല്ലുവിളി എന്ന പുസ്തകം 1975ൽ സോവിയറ്റ് യൂണിയനിൽ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. ഗോപാലകൃഷ്ണൻ ആയിരുന്നു പരിഭാഷ നിർവഹിച്ചത്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വ്ലാഡിസ്ലാവ്_തിത്തോവ്&oldid=3496935" എന്ന താളിൽനിന്ന് ശേഖരിച്ചത്