വില്ല്യം റൂബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം റൂബിൻ
ജനനം
വില്ല്യം സ്റ്റാൻലി റൂബിൻ

(1927-08-11)ഓഗസ്റ്റ് 11, 1927
മരണംജനുവരി 22, 2006(2006-01-22) (പ്രായം 78)
തൊഴിൽകലാ മ്യൂസിയം പരിപാലകൻ

വില്ല്യം സ്റ്റാൻലി റൂബിൻ  (1927, ആഗ്സ്റ്റ്  11 - 2006, ജനുവരി 22 ) ഒരു അമേരിക്കൻ കലാ വിദ്യാർത്ഥിയായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1988 മുതൽ 1988 വരെ, അദ്ദേഹം ഒരു മ്യൂസിയം പരിപാലകനും,ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് മോഡേൺ ആർട്ട് ഡിപ്പാർട്ട്മെന്റിലെ   പെയിന്റിങ്ങിന്റേയും, ശിൽപ്പങ്ങളുടേയും  ഡയറക്ടറും ആയിരുന്നു. ആ മ്യൂസിയത്തിലെ അബ്സ്റ്റ്രാക്റ്റ് പെയിന്റിങ്ങുകളുടെ ശേഖരണത്തിൽ പ്രധാനപങ്ക് വില്ല്യം വഹിക്കുന്നു, കൂടാതെ നിരവധി പ്രദർശനങ്ങളും നടത്തി.ദാദായിസം , സർറിയലിസം ,ദെയർ ഹെറിറ്റേേജ്  (1968) , 20-ാം നൂറ്റാണ്ടിലെ പ്രിമിത്തീവിസം കല: അഫിനിറ്റി ഓഫ് ദി ട്രൈബൽ ആന്റ് ദി മോഡേൺ   (1984) പിക്കാസോ , ബ്രാക്ക്വ: പോയിനീറിങ്ങ് ക്യൂബിസം  (1989) എന്നിവയും അദ്ദേഹം നടത്തിയ പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു.

[1][2].

പുസ്തക ചരിത്രപഠനം[തിരുത്തുക]

  • Picasso, Pablo; Rubin, William S.; Fluegel, Jane; Museum of Modern Art (1980). Pablo Picasso – A Retrospective – The Museum of Modern Art, New York (May 22 – Sept. 16, 1980). New York City: Museum of Modern Art. ISBN 978-0-87070-519-9.
  • Rubin, William Stanley; Picasso, Pablo; Braque, Georges; Museum of Modern Art (1989). Picasso and Braque: Pioneering Cubism. New York City: Museum of Modern Art; Boston: Bulfinch Press (distributor). ISBN 978-0-87070-675-2.
  • Rubin, William Stanley; Seckel, Hélène Seckel; Cousins, Judith (1995). Les Demoiselles d'Avignon. New York City: Museum of Modern Art; H.N. Abrams. ISBN 978-0-87070-162-7

Frank Stella 1970-1987 MOMA

ഇതും കാണുക[തിരുത്തുക]

റെഫറൻസുകൾ [തിരുത്തുക]

  1. Michael Brenson, NY Times October 28, 1984, Discovering the Heart of Modernism[1]
  2. "In a Magical Manhattan Exhibit, MOMA Curator William Rubin Brings Primitivism Right Up to Date, People Magazine,October 22, 1984, Vol. 22, No. 17". Archived from the original on 2015-09-24. Retrieved 2015-10-23.

അധിക ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്ല്യം_റൂബിൻ&oldid=3791726" എന്ന താളിൽനിന്ന് ശേഖരിച്ചത്