വിജയ് അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് അയ്യർ
പശ്ചാത്തല വിവരങ്ങൾ
ജനനം (1971-10-26) ഒക്ടോബർ 26, 1971  (52 വയസ്സ്)
Rochester, New York, USA
വിഭാഗങ്ങൾJazz
തൊഴിൽ(കൾ)Musician, Composer, Producer
ഉപകരണ(ങ്ങൾ)Piano
വെബ്സൈറ്റ്vijay-iyer.com

അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യൻ വംശജനായ ഒരു സംഗീതജ്ഞനാണ് വിജയ് അയ്യർ(ജനനം :1971). മാൻഹട്ടൺ സർവകലാശാലയിലെ അധ്യാപകനായ വിജയ് 2014 ൽ ഹാർവാർഡ് സർവകലാശാലയിൽ പ്രൊഫസറായി ചേരാനിരിക്കുകയാണ്.[1] പിയാനോ വാദകനായും ജാസ് സംഗീത രംഗത്തും നിരവധി ആൽബങ്ങൾ പുറത്തിറക്കി.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ ആൽബനിയിൽ ജനിച വിജയ് അയ്യരുടെ മാതാപിതാക്കൾ തമിഴ്‌നാട്ടുകാരാണ്. മൂന്നാംവയസ്സുമുതൽ വയലിനിൽ പരിശീലനം ലഭിച വിജയ് പാശ്ചാത്യസംഗീതത്തിലും കർണാടകസംഗീതത്തിലും മികവ് പുലർത്തി. സംഗീതം ചിട്ടപ്പെടുത്തുന്നതിലും ജാസ് മ്യൂസിക്കിലുമാണ് പ്രധാനമായും കഴിവ് തെളിയിച്ചത്.[2]

ആൽബങ്ങൾ[തിരുത്തുക]

  • Memorophilia (1995, Asian Improv Records)
  • Architextures (1998, Asian Improv / Red Giant Records)
  • Panoptic Modes (2001, Red Giant Records)
  • Your Life Flashes (2002, Pi Recordings) (as the trio Fieldwork)
  • In What Language? (2003, Pi Recordings) (in collaboration with Mike Ladd)
  • Blood Sutra (2003, Artist House)
  • Reimagining (2005, Savoy Jazz)
  • Simulated Progress (2005, Pi Recordings) (as the trio Fieldwork)
  • Raw Materials (2006, Savoy Jazz) (in collaboration with Rudresh Mahanthappa)
  • Still Life with Commentator (2007, Savoy) (in collaboration with Mike Ladd)
  • Door (2008, Pi Recordings) (as the trio Fieldwork)
  • Tragicomic (2008, Sunnyside)
  • Historicity (2009, ACT Music + Vision)
  • Solo (2010, ACT Music + Vision)
  • Tirtha (2011, ACT Music + Vision) (in collaboration with Prasanna and Nitin Mitta)
  • Accelerando (2012, ACT Music + Vision)
  • Holding It Down: The Veterans' Dreams Project (2013, Pi Recordings) (in collaboration with Mike Ladd)

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗ്രീൻഫീൽഡ് അവാർഡ് (2012)
  • മികച കലാകാരനുള്ള ആൽപെർട്ട് പുരസ്‌കാരം( 2003)
  • കലാരംഗത്ത് വ്യക്തിമുദ്രപതിപ്പിചവർക്കുള്ള മാക് ആർതർ ഫൗണ്ടേഷന്റെ ജീനിയസ് ഗ്രാന്റ് (2013)

അവലംബം[തിരുത്തുക]

  1. "We are so very pleased to announce that Vijay Iyer has accepted our offer to join the Department of Music in January 2014. Vijay will be the Franklin D. and Florence Rosenblatt Professor of the Arts." Harvard Music Department Facebook page, 12 July 2013.
  2. "ഇന്ത്യൻവംശജൻ വിജയ് അയ്യർക്ക് 3.8 കോടിയുടെ ജീനിയസ് ഗ്രാന്റ്". മാത-ഭൂമി. Archived from the original on 2013-09-26. Retrieved 2013 സെപ്റ്റംബർ 26. {{cite news}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Iyer, Vijay
ALTERNATIVE NAMES
SHORT DESCRIPTION American musician
DATE OF BIRTH 1971
PLACE OF BIRTH Rochester, New York, USA
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വിജയ്_അയ്യർ&oldid=3791625" എന്ന താളിൽനിന്ന് ശേഖരിച്ചത്