വാൾട്ടർ എച്ച്. ബ്രാറ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ
വാൾട്ടർ ഹൗസർ ബ്രാറ്റെയിൻ (1902-1987)
ജനനം(1902-02-10)ഫെബ്രുവരി 10, 1902
മരണംഒക്ടോബർ 13, 1987(1987-10-13) (പ്രായം 85)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംവിറ്റ്മാൻ കോളേജ്
യൂണിവേഴ്സിറ്റി ഓഫ് ഓറിഗൺ
യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട
അറിയപ്പെടുന്നത്ടാൻസിസ്റ്റർ
പുരസ്കാരങ്ങൾസ്റ്റുവർട്ട് ബാലന്റൈൻ മെഡൽ (1952)
ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം (1956)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രം, ഇലക്ട്രോണിക് എഞ്ചിനിയറിംഗ്
സ്ഥാപനങ്ങൾവിറ്റ്‌മാൻ കോളേജ്
ബെൽ ലബോറട്ടറീസ്
ഡോക്ടർ ബിരുദ ഉപദേശകൻജോൺസ് ടൊറൻസ് ടേറ്റ്, സീനിയർ

വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902ഒക്ടോബർ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാൻസിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടർ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടിത്തം വേറെയില്ല. അർദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങൾ വാൾട്ടർ ഭൗതികശാസ്ത്രത്തിന്‌ നൽകിയ വലിയ ഒരു സംഭാവനയാണ്.

ഇവയും കാണുക[തിരുത്തുക]