വാൽടെർ ഹോമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൽടെർ ഹോമാൻ
ജനനം18 March 1880 (1880-03-18)
മരണം11 March 1945 (1945-03-12)
ദേശീയതജർമൻ
തൊഴിൽഎഞ്ചിനിയർ

ഓർബിറ്റൽ ഡയനമിക്സ് എന്ന ശാസ്ത്രശാഖയിൽ കാര്യമായ സംഭാവന നല്കിയ ഒരു ജർമൻ എഞ്ചിനീയർ ആയിരുന്നു വാൽടെർ ഹോമാൻ. ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റിന് രൂപം നല്കിയത് ഇദ്ദേഹമായിരുന്നു. ഒരു ബഹിരാകാശവാഹനത്തെ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ഭ്രമണപഥം വികസിപ്പിക്കാനുള്ള രീതിയാണ്‌ ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റ് എന്നറിയപ്പെടുന്നത്. 1925ലാണ് ഹോമാൻ ഇതിനു രൂപം നല്കിയത്. ജർമ്മനിയിലെ RWTH ആഹെൻ യുണിവേഴ്സിടിയിൽ നിന്ന് 1920ൽ പിഎച് ഡി ലഭിച്ചു. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മംഗൾയാൻ ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റ് രീതിയാണ് അവലംബിച്ചിരിക്കുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-08. Retrieved 2014-02-22.
  2. http://starsdestination.blogspot.in/2010/01/walter-hohmann.html
"https://ml.wikipedia.org/w/index.php?title=വാൽടെർ_ഹോമാൻ&oldid=3644837" എന്ന താളിൽനിന്ന് ശേഖരിച്ചത്