ലൂയിസ് ഫ്ലെച്ചെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് ഫ്ലെച്ചെർ
Fletcher on the set of The Life and Legend of Wyatt Earp, 1961
ജനനം
Estelle Louise Fletcher

(1934-07-22) ജൂലൈ 22, 1934  (89 വയസ്സ്)
തൊഴിൽActress
സജീവ കാലം1958–present
അറിയപ്പെടുന്നത്One Flew Over the Cuckoo's Nest
ജീവിതപങ്കാളി(കൾ)
Jerry Bick
(m. 1960; div. 1977)
കുട്ടികൾ2

എസ്റ്റെല്ലെ ലൂയിസ് ഫ്ലെച്ചെർ (ജനനം: ജൂലൈ 22, 1934) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

1958 ൽ ടെലിവിഷൻ പരമ്പരയായ യാൻസി ഡെറഞ്ചറിലൂടെയാണ് ലൂയിസ് അരങ്ങേറ്റം നടത്തിയത്. 1963 ൽ ‘എ ഗാതറിംഗ് ഓഫ് ഈഗിൾസ്’ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നതിനുമുമ്പ്  1959 ‘വാഗൺ ട്രെയിൻ’ എന്ന ടെലിവിഷൻ പരമ്പരയിൽ അതിഥിവേഷം ചെയ്തിരുന്നു.  കുടുംബജീവിതത്തിലേയ്ക്കു പ്രവേശിച്ച് ഒരു പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിലെ ഇടവേളയ്ക്കു ശേഷം, ഫ്ലെച്ചർ, റോബർട്ട് ആൽട്മാന്റെ "തീവ്സ് ലൈക്ക് അസ്" എന്ന ചിത്രത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷം ഫ്ലെച്ചർ, 'വൺ ഫ്ലൂ ഓവേർഡ് ദ കുക്കൂസ് നെസ്റ്റ്' (1975) എന്ന ചിത്രത്തിലെ നഴ്സ് റാച്ചെഡ് എന്ന കഥാപാത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായി. ഇതിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ഒരു പ്രധാന വേഷത്തിലെ മികച്ച നടിയ്ക്കുള്ള ബാഫ്റ്റ പുരസ്കാരം, മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടി. ഔഡ്രേ ഹെപ്ബേൺ, ലിസ മിന്നെല്ലി എന്നിവർക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ഒരു അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമതൊരു നടിയായിത്തീർന്നു അവർ. എക്സോർസിസ്റ്റ് II: ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് (1999) എന്നിവയാണ് ലൂയിസ് ഫ്ലെച്ചറിന്റെ മറ്റു പ്രധാന സിനിമകൾ.

ആദ്യകാലജീവിതം[തിരുത്തുക]

അലബാമയിലെ ബർമിങ്ഹാമിൽ എസ്റ്റെല്ലെ കാൾഡ്വെൽ, ഫ്ലെച്ചർ ജനിച്ചത്. അലബാമയിലെ അറബിൽ നിന്നുള്ള എപ്പിസ്കോപ്പൽ മിഷനറിയായ റെവറന്റ് റോബർട്ട് കാപ്പേഴ്സ് ഫ്ലെച്ചറിൻറേയും നാലു മക്കളിൽ രണ്ടാമത്തേയാളായിരുന്ന ലൂയി ഫ്ലെച്ചർ. അവരുടെ മാതാപിതാക്കൾ ഇരുവരും ബധിരരും കേൾവിശക്തി കുറഞ്ഞവരുടെകൂടെയുമായിരുന്നു ജോലിയെടുത്തിരുന്നത്.[1][2]

കലാജീവിതം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1963 എ ഗാദറിംഗ് ഓഫ് ഈഗിൾസ് മിസിസ്. കെംലർ Uncredited
1974 തീവ്സ് ലൈക്ക് അസ് മാറ്റീ
1975 വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് നഴ്സ് റാച്ചെഡ് Academy Award for Best ActressBAFTA Award for Best Actress in a Leading RoleGolden Globe Award for Best Actress – Motion Picture DramaNominated—New York Film Critics Circle Award for Best Supporting Actress
1975 Russian Roulette Midge
1977 Exorcist II: The Heretic Dr. Gene Tuskin
1978 The Cheap Detective Marlene DuChard
1979 Natural Enemies Miriam Steward
1979 The Magician of Lublin Emilia
1979 The Lady in Red Anna Sage
1980 Mama Dracula Mama Dracula
1980 The Lucky Star Loes Bakker
1981 Strange Behavior Barbara Moorehead
1983 Brainstorm Dr. Lillian Reynolds Saturn Award for Best Actress
1983 Strange Invaders Mrs. Benjamin
1983 Overnight Sensation Eve Peregrine – 'E. K. Hamilton'
1984 Firestarter Norma Manders
1984 Talk to Me Mrs. Patterson
1984 Once Upon a Time in America Riverdale Cemetery Director Uncredited

Appears only in the 2012 Extended Director's Cut

1986 Nobody's Fool Pearl
1986 The Boy Who Could Fly Psychiatrist
1986 Invaders from Mars Mrs. McKeltch Nominated—Golden Raspberry Award for Worst Supporting Actress
1987 Flowers in the Attic Olivia Foxworth Nominated—Saturn Award for Best Supporting Actress
1987 Grizzly II: The Predator Park Supervisor
1988 Two Moon Junction Belle Delongpre
1989 Best of the Best Mrs. Grady
1989 The Karen Carpenter Story Agnes Carpenter
1990 Blue Steel Shirley Turner
1990 Shadowzone Dr. Erhardt
1991 In A Child's Name Jean Taylor
1994 Giorgino Innkeeper
1994 Tryst Maggie
1994 Tollbooth Lillian
1994 Someone Else's Child Faye
1995 Return to Two Moon Junction Belle Delongpre
1995 Virtuosity Elizabeth Deane
1996 The Stepford Husbands Miriam Benton
1996 Edie & Pen Judge
1996 Mulholland Falls Esther Uncredited
1996 Frankenstein and Me Mrs. Perdue
1996 ഹൈ സ്കൂൂൾ ഹൈ Principal Evelyn Doyle
1996 2 ഡേയ്സ് ഇൻ ദ വാലി Evelyn
1997 ബ്രെസ്റ്റ് മെൻ Mrs. Saunders Television movie

Nominated—Satellite Award for Best Supporting Actress – Series, Miniseries or Television Film

1997 ദ ഗേൾ ഗെറ്റ്സ് മോ Gloria
1997 ഗോൺ ഫിഷിംഗ Restaurant Owner Uncredited
1998 ലവ് കിൽസ് Alena Heiss
1999 എ മാപ്പ് ഓഫ് ദ വേൾഡ് Nellie Goodwin
1999 ക്രൂവൽ ഇന്റൻ‌‌ഷൻ Helen Rosemond
1999 ദ ഡെവിൾസ് അരിത്തമെറ്റിക് Aunt Eva
1999 The Contract Grandma Collins
1999 Time Served Warden Mildred Reinecke[3]
2000 More Dogs Than Bones Iva Doll
2000 വെരി മീൻ മെൻ Katherine Mulroney
2000 ബിഗ് ഏദൻ Grace Cornwell
2000 സിൽവർ മാൻ Val
2001 ആഫ്റ്റർ ഇമേജ് Aunt Cora
2001 ടച്ച്ഡ് ബൈ എ കില്ലർ Judge Erica Robertson
2001 ഡയൽ 9 ഫോർ ലവ് Abbie
2002 മന്ന ഫ്രം ഹെവൻ Mother Superior
2003 ഫൈൻഡിംഗ് ഹോം Esther
2004 ക്ലീപ്പിംഗ് ആദം Grammy
2005 അറോറ ബൊറീലിസ് Ruth Shorter
2005 ഡാൻസിംഗ് ഇൻ ട്വലൈറ്റ് Evelyn
2006 ഫാറ്റ് റോസ് ആൻറ് സ്ക്വീക്കി Bonnie
2006 മീ ആൻറ് ലൂക്ക് Grandmother Glennie
2007 എ ഡെന്നീസ് ദ മെനേസ് ക്രിസ്തുമസ് Martha Wilson
2007 ദ ലാസ്റ്റ് സിൻ ഈറ്റർ Miz Elda
2011 കാസ്സഡാഗ Claire
2013 എ പെർഫക്റ്റ് മാൻ Abbie

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
1958 Playhouse 90 Pete's Girl Episode: "Seven Against the Wall"
1958 Bat Masterson Sarah Lou Conant Episode: "Cheyenne Club"
1958 Yancy Derringer Miss Nellie and Miss Alithia Episode: "Old Dixie"
1959 Maverick Kathy Bent Episode: "The Saga of Waco Williams"
1959 Wagon Train Martha English Episode: "The Andrew Hale Story"
1960 Perry Mason Gladys Doyle Episode: "The Case of the Mythical Monkeys"
1961 The Life and Legend of Wyatt Earp Aithra McLowery Episode: "The Law Must Be Fair"
1990 In the Heat of the Night Catherine Tyler Episode: "December Days"
1991 Tales from the Crypt Agent Episode: "Top Billing"
1993–1999 Star Trek: Deep Space Nine Winn Adami 14 episodes
1995–1997 VR.5 Mrs. Nora Bloom 6 episodes
1996 Picket Fences Christine Bey 2 episodes

Nominated—Primetime Emmy Award for Outstanding Guest Actress in a Drama Series

1998 The Practice Judge N. Swanson Episode: "Rhyme and Reason"
2004 Joan of Arcadia Eva Garrison Episode: "Do the Math"

Nominated—Primetime Emmy Award for Outstanding Guest Actress in a Drama Series

2004 Wonderfalls Vivian Caldwell Episode: "Barrel Bear"
2005 7th Heaven Mrs. Wagner Episode: "Honor Thy Mother"
2005 ER Roberta 'Birdie' Chadwick 3 episodes
2009 Heroes Doctor Coolidge 2 episodes
2010–2011 Private Practice Frances Wilder 2 episodes
2011–2012 Shameless Peggy Gallagher 4 episodes
2017 Girlboss Rosie 2 episodes

അവലംബം[തിരുത്തുക]

  1. Harmetz, Aljean (November 1975). "The Nurse Who Rules the Cuckoo's Nest". The New York Times. Retrieved 21 February 2015.
  2. Louise Fletcher. Yahoo Movies.
  3. Mick Martin, Marsha Porter, The Video Movie Guide 2002 (2001), p. 1132
"https://ml.wikipedia.org/w/index.php?title=ലൂയിസ്_ഫ്ലെച്ചെർ&oldid=2869662" എന്ന താളിൽനിന്ന് ശേഖരിച്ചത്