ലീഗ്ഗ്ടൺ മീസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലീഗ്ഗ്ടൺ മീസ്റ്റർ
Meester in May 2009
ജനനം
Leighton Marissa Meester

(1986-04-09) ഏപ്രിൽ 9, 1986  (38 വയസ്സ്)
തൊഴിൽ
  • Actress
  • singer
  • songwriter
  • model
സജീവ കാലം1999–present
ഉയരം1.65 m (5 ft 5 in)
ജീവിതപങ്കാളി(കൾ)
(m. 2014)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
ലേബലുകൾ

ലീഗ്ഗ്ടൺ മരിസ്സ മീസ്റ്റർ (ജനനം: ഏപ്രിൽ 9, 1986)[1], ഒരു അമേരിക്കൻ നടി, ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. ഗോസിപ്പ് ഗേൾ (2007-2012) എന്ന ടെലിവിഷൻ പരമ്പരയിലെ ബ്ലെയർ വാൽഡോർഫ് എന്ന കഥാപാത്രത്തിൻ പേരിലാണ് അവർ കൂടുതൽ ശ്രദ്ധേയയായത്. കില്ലർ മൂവി (2008), കൺട്രി സ്ട്രോംഗ് (2010, ദ റൂംമേറ്റ് (2011), മോണ്ടെ കാർലോ (2011), ദ ഓറഞ്ചസ് (2011), ദ ജഡ്ജ് (2014) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ, മീസ്റ്റർ സംഗീത മേഖലയിലേയ്ക്കും തൻറെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു.

സിനിമാരംഗം[തിരുത്തുക]

Meester at New York Fashion Week in September 2008
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2003 ദ ജക്കാലോപ് ലോറൈൻ ഹ്രസ്വ ചിത്രം
2003 ഹാങ്ങ്മാൻസ് കർസ് എലിഷ സ്പ്രിംഗ്ഫീൽഡ്
2006 ഫ്ലറിഷ് ലൂസി കോവ്നർ
2006 ഇൻസൈഡ് ജോസീ
2007 ഡ്രൈവ്-ത്രൂ മക്കെൻസീ കാർപ്പൻറർ
2007 റിമംബർ ദ ഡേസ് ടോറി
2008 കില്ലർ മൂവി ജെയ്നീ ഹാൻസെൻ
2010 ഡേറ്റ് നൈറ്റ് കാത്തി
2010 ഗോയിംഗ് ദ ഡിസ്റ്റൻസ് ആമി
2010 കൺട്ര സ്ട്രോംഗ് ചിലെസ് സ്റ്റാൻഡൺ
2011 ദ റൂംമേറ്റ് റെബേക്ക ഇവാൻസ് Nominated – Teen Choice Award for Choice Movie Villain

Nominated – MTV Movie Award for Best Villain

2011 മോണ്ടെ കാർലോ മേരി മാർഗരറ്റ് കെല്ലി
2011 ദ ഓറഞ്ചസ് നിന ഒസ്ട്രോഫ്
2012 ദാറ്റ്സ്് മൈ ബോയ് ജാമീ മാർട്ടിൻ Nominated – Teen Choice Award for Choice Summer Movie Star: Female

Nominated – Golden Raspberry Award for Worst Screen Couple Nominated – Golden Raspberry Award for Worst Screen Ensemble

2014 ലൈഫ് പാർട്ണേർസ് സാഷാ വീസ്സ്
2014 ദ ജഡ്ജ് കാർല പവെൽ
2014 ലൈക്ക് സൺഡേ, ലൈക്ക് റെയിൻ എലീനർ ലോഗൻ
2014 ബൈ ദ ഗൺ അലി മറ്റസാനോ
2015 യൂണിറ്റി ആഖ്യാതാവ്‌

(voice)

ഡോക്യുമെൻററി

ടെലിവിഷൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Leighton Meester Biography". TV Guide. Archived from the original on November 24, 2009. Retrieved September 19, 2009.
"https://ml.wikipedia.org/w/index.php?title=ലീഗ്ഗ്ടൺ_മീസ്റ്റർ&oldid=3621175" എന്ന താളിൽനിന്ന് ശേഖരിച്ചത്