റോച്ചസ്റ്റർ

Coordinates: 43°9′56″N 77°36′41″W / 43.16556°N 77.61139°W / 43.16556; -77.61139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോച്ചസ്റ്റർ
City of Rochester
(left to right, top to bottom) the Eastman Theater at the Eastman School of Music; First Federal Plaza building; Xerox, Legacy (formerly Bausch & Lomb), and Metropolitan (formerly Chase) towers; Downtown Rochester skyline; Rush Rhees Library at the University of Rochester; Sacred Heart cathedral; row houses in the Grove Place neighborhood
(left to right, top to bottom) the Eastman Theater at the Eastman School of Music; First Federal Plaza building; Xerox, Legacy (formerly Bausch & Lomb), and Metropolitan (formerly Chase) towers; Downtown Rochester skyline; Rush Rhees Library at the University of Rochester; Sacred Heart cathedral; row houses in the Grove Place neighborhood
പതാക റോച്ചസ്റ്റർ
Flag
Official seal of റോച്ചസ്റ്റർ
Seal
ഔദ്യോഗിക ലോഗോ റോച്ചസ്റ്റർ
Logo
Nickname(s): 
"The Flour City", "The Flower City", "The World's Image Center"
Location in Monroe County and the State of New York.
Location in Monroe County and the State of New York.
റോച്ചസ്റ്റർ is located in the United States
റോച്ചസ്റ്റർ
റോച്ചസ്റ്റർ
Location in the contiguous United States
Coordinates: 43°9′56″N 77°36′41″W / 43.16556°N 77.61139°W / 43.16556; -77.61139
CountryUnited States
StateNew York
CountyMonroe
Founded1788
Incorporated as a villageMarch 21, 1817 (as Rochesterville)[1]
Incorporated as a cityApril 28, 1834
ഭരണസമ്പ്രദായം
 • MayorLovely Warren (D)
 • City Council
Members' List
വിസ്തീർണ്ണം
 • City37.14 ച മൈ (96.19 ച.കി.മീ.)
 • ഭൂമി35.78 ച മൈ (92.67 ച.കി.മീ.)
 • ജലം1.36 ച മൈ (3.52 ച.കി.മീ.)  3.6%
ഉയരം
505 അടി (154 മീ)
ജനസംഖ്യ
 (2010)
 • City2,10,565
 • കണക്ക് 
(2018)[3]
206,284
 • ജനസാന്ദ്രത5,884.99/ച മൈ (3,522.91/ച.കി.മീ.)
 • നഗരപ്രദേശം
720,572 (US: 60th)
 • മെട്രോപ്രദേശം
1,082,284 (US: 51st)
Demonym(s)Rochesterian
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
ZIP Codes
146xx (14604=downtown)
Area code585
FIPS code36-63000
GNIS feature ID0962684
വെബ്സൈറ്റ്www.cityofrochester.gov

റോച്ചസ്റ്റർ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിൽ ഒണ്ടാറിയോ തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഒരു നഗരവും മൺറോ കൌണ്ടിയുടെ ആസ്ഥാനവുമായ നഗരമാണ്. ന്യൂയോർക്ക് നഗരത്തിനും ബഫല്ലോയ്ക്കും ശേഷം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് 208,046 ജനസംഖ്യയുള്ള റോച്ചസ്റ്റർ. മെട്രോപൊളിറ്റൻ പ്രദേശത്ത് ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ബഫല്ലോയ്ക്ക് 73 മൈൽ (117 കിലോമീറ്റർ) കിഴക്കായും, സിറാക്കൂസിന് 87 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തായുമാണ് നഗരം സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1797 ലെ ബിഗ് ട്രീ ഉടമ്പടിയിൽ ഈ ഭൂമിയുടെ ഭൂരിഭാഗത്തിന്റെയും അവകാശം നഷ്ടപ്പെടുന്നതുവരെ സ്വദേശികളായ അമേരിക്കൻ ഇന്ത്യക്കാരായ സെനെക ഗോത്രം റോച്ചെസ്റ്ററിലും പരിസരത്തും താമസിച്ചിരുന്നു.[4] സെനേക്ക ഗോത്രത്തിന് മുമ്പുള്ള കുടിയേറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണ്.

അമേരിക്കൻ വിപ്ലവത്തെ തുടർന്ന റോച്ചെസ്റ്ററിന്റെ വികസനം നടക്കുകയും ബ്രിട്ടന്റെ പരാജയത്തിനുശേഷം ഇറോക്വോയിസ് അവരുടെ പ്രദേശം വിട്ടൊഴിയാൻ നിർബന്ധിരാവുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ നാല് പ്രധാന ഇറോക്വോയിസ് ഗോത്രങ്ങൾ ന്യൂയോർക്കിൽ നിന്ന് പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തോടുള്ള വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി, കാനഡയിലെ ഗ്രാൻഡ് നദിയിൽ അവർക്ക് ഒരു വലിയ ഭൂമി ഗ്രാന്റായി നൽകപ്പെട്ടു.[5][6]

ഭൂമിശാസ്ത്രം[തിരുത്തുക]

റോച്ചസ്റ്റർ സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 43°9′56″N 77°36′41″W / 43.16556°N 77.61139°W / 43.16556; -77.61139 (43.165496, −77.611504).[7] ആണ്. ബഫല്ലോയ്ക്ക് 73 മൈൽ (120 കിലോമീറ്റർ) കിഴക്ക്-വടക്കുകിഴക്കായും, സിറാക്കൂസിന് 87 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറുമായാണ് നഗരം സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ അൽബാനി 226 മൈൽ (360 കിലോമീറ്റർ) കിഴക്കായി; ഒന്റാറിയോ തടാകത്തിന്റെ തെക്കൻ തീരത്ത് സ്ഥിതിചെയ്യുന്നു. ജെനെസി നദി നഗരത്തെ വിഭജിച്ചു കടന്നുപോകുന്നു. കാനഡയിലെ ഒന്റാറിയോയിലെ ടൊറന്റോ നഗരം ഇതിന് 168 മൈൽ (270 കിലോമീറ്റർ), വടക്കുപടിഞ്ഞാറായും ന്യൂയോർക്ക് നഗരം 250 മൈൽ (400 കിലോമീറ്റർ) തെക്കുകിഴക്കായുമാണ് നിലനിൽക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരത്തിന്റെ ആകെ വിസ്തീർണ്ണം 37.1 ചതുരശ്ര മൈൽ (96 കിലോമീറ്റർ 2) ആണ്. അതിൽ 35.8 ചതുരശ്ര മൈൽ (93 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും ബാക്കി 1.3 ചതുരശ്ര മൈൽ (3.4 ചതുരശ്ര കിലോമീറ്റർ) വെള്ളവുമാണ് (3.42%).

അവലംബം[തിരുത്തുക]

  1. "RootsWeb.com Home Page". www.rootsweb.ancestry.com.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 5, 2017.
  3. "Population and Housing Unit Estimates". Retrieved June 9, 2017.
  4. Oklahoma State University Library. "Treaty of Big Tree". Digital.library.okstate.edu. Archived from the original on 2012-11-03. Retrieved December 28, 2012.
  5. Sam, Bleiweis (2013). The Downfall of the Iroquois (PDF). Emory University. Archived from the original (PDF) on 2021-08-31. Retrieved 2020-04-02.
  6. Catapano, Andrea Lucielle (2007). The Rising of the Ongwehònwe: Sovereignty, Identity, and Representation on the Six Nations Reserve (PDF). Stony Brook University.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Archived from the original on May 27, 2002. Retrieved April 23, 2011.
"https://ml.wikipedia.org/w/index.php?title=റോച്ചസ്റ്റർ&oldid=3935967" എന്ന താളിൽനിന്ന് ശേഖരിച്ചത്