റെസാ അസ്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെസാ അസ്ലൻ
Aslan on April 18, 2012
ജനനം (1972-05-03) 3 മേയ് 1972  (51 വയസ്സ്)
ദേശീയതഅമേരിക്ക
കലാലയംസാന്റാ ക്ലാര സർവ്വകലാശാല
ഹാർവാർഡ് ഡിവിനിറ്റി സ്കൂൾ
കലിഫോർണിയ സർവ്വകലാശാല
അയോവാ സർവ്വകലാശാല
തൊഴിൽഎഴുത്തുകാരൻ, അദ്ധ്യാപനം
സംഘടന(കൾ)Aslan Media Inc.
അറിയപ്പെടുന്ന കൃതി
No god but God
ജീവിതപങ്കാളി(കൾ)ജെസീക്ക ജാക്ക്ലി
കുട്ടികൾ2
ബന്ധുക്കൾLeila Forouhar (aunt)[1]

"ദ്സെലറ്റ്- നസറേത്തിലെ യേശുവിന്റെ ജീവിതവും കാലവും" (Zealot-ടThe Life and Times of Jesus of Nazareth) എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ഇറാനിയൻ - അമേരിക്കൻഎഴുത്തുകാരനാണ് റെസാ അസ്ലൻ (ജനനം : 03 മേയ് 1972). യേശുക്രിസ്തുവിന്റെ ജീവചരിത്രം എന്ന നിലയിൽ ഈ പുസ്തകം ചർച്ച ചെയ്യപ്പെട്ടു. ഫോക്സ് ന്യൂസിൽ വന്ന അസ്ലന്റെ അഭിമുഖം പുസ്തകത്തിന്റെ പരസ്യമായി മാറി.[5] "ഇതല്ലേ ഫോക്സ് ന്യൂസ് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും embarassing ആയ അഭിമുഖം?" എന്ന തലക്കുറിപ്പോടെ വന്ന അഭിമുഖത്തെത്തുടർന്ന് പുസ്തകം വിൽപ്പനയിൽ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തി. ആമസോൺ ലിസ്റ്റിലും വിൽപ്പനയിൽ വളരെ മുകളിൽ ആണ്. [6]

കൃതികൾ[തിരുത്തുക]

  • No god but God
  • Zealot- The life and Times of Jesus of Nazareth.

"ജീവിതവും കാലവും" ജനനം : 1972ൽ, ഇറാൻ, ടെഹറാൻ

അവലംബം[തിരുത്തുക]

  1. Ali, Syed Hamad (July 15, 2011). "Islam's pulse in the US". GulfNews.com. Retrieved 2013-07-28.
  2. "ABOUT — Reza Aslan". Rezaaslan.com. Archived from the original on 2017-06-11. Retrieved 2013-08-04.
  3. Murphy, Dan (July 28, 2013). "Can Muslims write about Christianity?". Retrieved 29 July 2013.
  4. Reza Aslan on The Daily Show. July 17, 2013.
  5. "Odd Fox News Interview Lifts Reza Aslan’s Biography on Jesus"
  6. Best Sellers List, Amazon.com, retrieved 1 August 2013

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Aslan, Reza
ALTERNATIVE NAMES
SHORT DESCRIPTION Writer, scholar
DATE OF BIRTH May 3, 1972
PLACE OF BIRTH Tehran, Tehran Province, Iran
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=റെസാ_അസ്ലൻ&oldid=3927757" എന്ന താളിൽനിന്ന് ശേഖരിച്ചത്