രാമൻ പരിമള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Raman Parimala
ജനനം1948
കലാലയംUniversity of Mumbai, Tata Institute of Fundamental Research
പുരസ്കാരങ്ങൾShanti Swarup Bhatnagar Award (1987)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAlgebra
സ്ഥാപനങ്ങൾEmory University
ഡോക്ടർ ബിരുദ ഉപദേശകൻR. Sridharan
ഡോക്ടറൽ വിദ്യാർത്ഥികൾSujatha Ramdorai
Suresh Venapally

ഭാരതീയ ഗണിതശാസ്ത്രജ്ഞയാണ് രാമൻപരിമള.(ജ: 1948 നവംബർ 21-തമിഴ്നാട്)[1].ആൾജിബ്രയിൽ പരിമളയുടെ സംഭാവനകൾ ഗണിതശാസ്ത്രലോകത്ത് അവരെ ശ്രദ്ധേയയാക്കി. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മുൻ അദ്ധ്യാപികയായിരുന്ന പരിമള എമറി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിച്ചുവരുന്നു.[2] ഡോക്ടറേറ്റ് ബോംബെ സർവ്വകലാശാലയിൽ നിന്നാണ് കരസ്ഥമാക്കിയത്.[3]

ബഹുമതികൾ[തിരുത്തുക]

  • ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസിലെ വിശിഷ്ടാംഗത്വം
  • നാഷനൽ സയൻസ്അക്കാഡമി അംഗം
  • ഭട്നാഗർ പുരസ്ക്കാരം -1987
  • ലൂസേൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ്ബഹുമതി-1999
  • ശ്രീനിവാസ രാമാനുജൻ ജന്മശതാബ്ദി പുരസ്ക്കാരം-2003
  • ഗണിതശാസ്ത്രത്തിനുള്ള TWAS(2005) പുരസ്ക്കാരം.
  • അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിലെ വിശിഷ്ടാംഗത്വം(2012)

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Failure of a quadratic analogue of Serre's conjecture, Bulletin of the AMS, vol. 82, 1976, pp. 962–964 MR0419427
  • Quadratic spaces over polynomial extensions of regular rings of dimension 2, Mathematische Annalen, vol. 261, 1982, pp. 287–292 doi:10.1007/BF01455449
  • Galois cohomology of the Classical groups over fields of cohomological dimension≦2, E Bayer-Fluckiger, R Parimala - Inventiones mathematicae, 1995 - Springer doi:10.1007/BF01231443
  • Hermitian analogue of a theorem of Springer, R Parimala, R. Sridharan, V Suresh - Journal of Algebra, 2001 - Elsevier doi:10.1006/jabr.2001.8830
  • Classical groups and the Hasse principle, E Bayer-Fluckiger, R Parimala - Annals of Mathematics, 1998 - jstor.org[4] doi:10.2307/120961

അവലംബം[തിരുത്തുക]

  1. Riddle, Larry. "Raman Parimala". Biographies of Young Women Mathematicians. Agnes Scott College. Retrieved 2016-03-23.
  2. "Math/CS". www.mathcs.emory.edu. Retrieved 2016-03-23.
  3. "The Mathematics Genealogy Project - Raman Parimala". www.genealogy.ams.org. Retrieved 2016-03-23.
  4. Google scholar

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമൻ_പരിമള&oldid=3799464" എന്ന താളിൽനിന്ന് ശേഖരിച്ചത്