മുഹമ്മദ് താഹിർ അൽ ഖദ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammad Tahir-ul-Qadri
محمد طاہر القادری
Founder Minhaj-ul-Quran International
പദവിയിൽ
ഓഫീസിൽ
October 1981
വ്യക്തിഗത വിവരങ്ങൾ
ജനനം
Muhammad Tahir-ul-Qadrii

(1951-02-19) 19 ഫെബ്രുവരി 1951  (73 വയസ്സ്)
Jhang, Pakistan
ദേശീയത പാകിസ്താൻ
 കാനഡ[1][2]
അൽമ മേറ്റർUniversity of the Punjab
ജോലിscholar, politician
വെബ്‌വിലാസംwww.tahir-ul-qadri.com

പാകിസ്താൻ,കനേഡിയൻ ഇരട്ട പൗരത്വമുള്ള സൂഫി പണ്ഡിതനും പാകിസ്താൻ അവാമി തെഹ്രിക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനുമാണ് മുഹമ്മദ് താഹിർ അൽ ഖദ്രി.പഞ്ചാബ് യൂനിവേഴ്സിറ്റിയുലെ നിയമാധ്യാപകനായിരുന്നു.മിൻഹജ് ഉൽ ഖുറാൻ എന്ന ആഗോള സംഘടനയുടെ സ്ഥാപക ചെയന്മാനുമാണ്.

ലോങ് മാർച്ച്[തിരുത്തുക]

വർദ്ധിച്ചുവരുന്ന അഴിമതി തടയണമെന്നും തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്നും ആവശ്യപ്പെട്ട് 2013 ജനുവരി 14 മുതൽ 17 വരെ ലാഹോറിൽ നിന്നും ഇസ്ലാമബാദിലേക്ക് അദ്ദേഹം മാർച്ച് സംഘടിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. "Canadian authorities summon Qadri for violating oath". The Express Tribune. 18 January 2013. Retrieved 3 November 2013.
  2. Shibu Thomas (15 March 2012). "Preacher's visit to city: High court seeks security details". The Times of India. Retrieved 3 November 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_താഹിർ_അൽ_ഖദ്രി&oldid=3731730" എന്ന താളിൽനിന്ന് ശേഖരിച്ചത്