മിഷേൽ മൊണാഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷേൽ മൊണാഗൻ
Monaghan at the premiere of Machine Gun Preacher at the 2011 Toronto International Film Festival
ജനനം
Michelle Lynn Monaghan

(1976-03-23) മാർച്ച് 23, 1976  (48 വയസ്സ്)
Winthrop, Iowa, United States
തൊഴിൽActress
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
Peter White
(m. 2005)
കുട്ടികൾ2

ഒരു അമേരിക്കൻ നടിയാണ് മിഷേൽ ലിൻ മൊണാഗൻ (ജനനം: മാർച്ച് 23, 1976[1])). കിസ്സ് കിസ്സ് ബാങ് ബാങ് (2005), മിഷൻ ഇംപോസിബിൾ III (2006), ഗോൺ ബേബി ഗോൺ (2007), മേഡ് ഓഫ് ഓണർ (2008), ഈഗിൾ ഐ (2008), സോഴ്സ് കോഡ് (2011), ട്രൂ ഡിറ്റക്ടീവ് എന്ന എച്ച്ബിഒ പരമ്പരയുടെ ആദ്യ സീസൺ എന്നിവയിലെ വേഷങ്ങളിലൂടെ ആണ് അവർ അറിയപ്പെടുന്നത്.

അഭിനയ ജീവിതം[തിരുത്തുക]

Monaghan at the 2011 Toronto International Film Festival

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 പെർഫ്യൂം ഹെൻറിയേറ്റ
2002 അൺഫെയ്ത്ത്ഫുൾ ലിൻഡ്സേ
2003 ഇറ്റ് റൺസ് ഇൻ ദ ഫാമിലി പെഗ് മലോണി
2004 വിന്റർ സോൾസ്റ്റിസ് സ്റ്റേസി
2004 ദ ബോൺ സുപ്രീമസി കിം
2005 കോൺസ്റ്റാൻറ്റൈൻ എല്ലി Uncredited[2]
2005 മിസ്റ്റർ & മിസ്സിസ് സ്മിത്ത് ഗ്വെൻ
2005 നോർത്ത് കൺട്രി ഷെറി
2005 കിസ്സ് കിസ്സ് ബാങ് ബാങ് ഹാർമണി ഫെയ്ത്ത് ലേൻ
2006 മിഷൻ ഇംപോസിബിൾ III ജൂലിയ മേഡ്
2007 ഗോൺ ബേബി ഗോൺ ആങ്കി ജെനാരോ
2007 ദ ഹാർട്ട്ബ്രേക്ക് കിഡ് മിറാൻഡ
2008 ട്രക്കർ ഡയാന ഫോർഡ്
2008 മേഡ് ഓഫ് ഓണർ ഹന്നാ
2008 ഈഗിൾ ഐ റേച്ചൽ ഹോളമാൻ
2010 സംവേർ റെബേക്ക
2010 ഡ്യൂ ഡേറ്റ് സാറ ഹൈമാൻ
2011 സോഴ്സ് കോഡ് ക്രിസ്റ്റീന വാറൻ
2011 മിഷൻ ഇംപോസിബിൾ - ഗോസ്റ്റ് പ്രോട്ടോക്കോൾ ജൂലിയ മീഡ് ഹണ്ട് Uncredited [3]
2011 മെഷീൻ ഗൺ പ്രീച്ചർ ലിൻ ചൈൽഡേഴ്സ്
2012 ടുമോറൊ യു ആർ ഗോൺ ഫ്ലോറൻസ് ജെയ്ൻ
2013 പെന്റ്ഹൗസ് നോർത്ത് സാറ
2013 എക്സ്പെക്ടിങ് ആൻഡി
2014 ഫോർട്ട് ബ്ലിസ്സ് മാഗ്ഗീസ് സ്വാൻ
2014 ബെറ്റർ ലിവിംഗ് ത്രൂ കെമിസ്ട്രി കാര വർണേ
2014 പ്ലേയിങ് ഇറ്റ് കൂൾ അവളുടെ
2014 ജസ്റ്റിസ് ലീഗ്: വാർ വണ്ടർ വുമൺ (വോയ്സ്) Direct-to-video
2014 ദ ബെസ്റ്റ്‌ ഓഫ് മി അമണ്ട കോലിയർ
2015 പിക്സെൽസ് വയലറ്റ് വാൻ പട്ടെൻ
2016 പേട്രിയറ്റ്സ് ഡേ കരോൾ സോണ്ടേഴ്സ്
2017 സ്ലീപ്ലെസ് ജെന്നിഫർ ബ്രയാന്റ്
2017 ദ വാനിഷിങ് ഓഫ് സിഡ്‌നി ഹോൾ വെലോറിയ ഹാൾ
2018 മിഷൻ ഇംപോസിബിൾ - ഫോളൗട്ട് ജൂലിയ മീഡ് ഹണ്ട്

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000 യങ് അമേരിക്കൻസ് കരോളിൻ ബസ്സെ 2 എപ്പിസോഡുകൾ
2001 ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് ഡാന കിംബിൾ എപ്പിസോഡ്: "കൺസെന്റ്"
2002 ഹാക്ക് സ്റ്റേസി കുംബ്ലെ എപ്പിസോഡ്: "ഫേവേഴ്സ്"
2002–03 ബോസ്റ്റൺ പബ്ലിക്ക് കിംബർലി വുഡ്സ് ആവർത്തന റോൾ, 8 എപ്പിസോഡുകൾ
2013 അമേരിക്കൻ ഡാഡ് ജിന (ശബ്ദം) എപ്പിസോഡ്: "മാക്സ് ജെറ്റ്സ്"
2014 ട്രൂ ഡിറ്റക്ടീവ് മാഗി ഹാർട്ട് പ്രധാന പങ്ക് (സീസൺ 1), 8 എപ്പിസോഡുകൾ
2015 കോമഡി ബാങ്! ബാങ്! സ്വന്തം എപ്പിസോഡ്: "മിഷേൽ മോണാഗൻ വെയർസ് എ ബേൺട് ഓറഞ്ച് ഡ്രസ്സ് ആൻഡ് വൈറ്റ് ഹീൽസ്"
2016–മുതൽ ദ പാത്ത് സാറ ലേൻ പ്രധാന പങ്ക്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം അസോസിയേഷൻ വിഭാഗം ചിത്രം ഫലം
2005 പത്താമത് സാറ്റലൈറ്റ് അവാർഡുകൾ മികച്ച സഹനടി കിസ്സ് കിസ്സ് ബാങ് ബാങ് നാമനിർദ്ദേശം ചെയ്തു
32-ാമത് സാറ്റേൺ പുരസ്കാരങ്ങൾ മികച്ച സഹനടി കിസ്സ് കിസ്സ് ബാങ് ബാങ് നാമനിർദ്ദേശം ചെയ്തു
2007 13-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് മികച്ച താരനിര ഗോൺ ബേബി ഗോൺ നാമനിർദ്ദേശം ചെയ്തു
2009 സാൻ ഡിയാഗോ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡ് 2009 മികച്ച നടി ട്രക്കർ വിജയിച്ചു
2014 72-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച സഹനടി - സീരീസ്, മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം ട്രൂ ഡിറ്റക്റ്റീവ് നാമനിർദ്ദേശം ചെയ്തു
19-ാമത് സാറ്റലൈറ്റ് അവാർഡുകൾ മികച്ച സഹനടി - സീരീസ്, മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിം ട്രൂ ഡിറ്റക്റ്റീവ് നാമനിർദ്ദേശം ചെയ്തു

അവലംബം[തിരുത്തുക]

  1. "March 23: Reagan's 'Star Wars' Missile Defense 1983". ABC News. March 23, 2012.
  2. "Director Francis Lawrence Discusses "Constantine" and Keanu Reeves". About.com. Archived from the original on ജൂൺ 21, 2012. Retrieved നവംബർ 10, 2011.
  3. Eisenberg, Eric (September 6, 2012). "Chris Evans And Michelle Monaghan Sign On For Anti-Romantic Comedy A Many Splintered Thing". CinemaBlend.com. Archived from the original on December 23, 2012. Monaghan, who last appeared in an uncredited role in Mission: Impossible - Ghost Protocol....

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഷേൽ_മൊണാഗൻ&oldid=3264884" എന്ന താളിൽനിന്ന് ശേഖരിച്ചത്