അനുകരണം
ദൃശ്യരൂപം
(മിമിക്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജീവിയുടെ അല്ലെങ്കിൽ വസ്തുവിന്റെ ശബ്ദ, രൂപ, സ്വഭാവ സവിശേഷതകളിൽ ചിലതോ മുഴുവനായോ അനുകരിക്കുന്നതിനേയാണ് മിമിക്രി അഥവാ അനുകരണം എന്നു പറയുന്നത്. വിനോദത്തിനും, സ്വയരക്ഷക്കും, ആഹാര സമ്പാദനത്തിനുമായി മനുഷ്യനും മൃഗങ്ങളും ഒരുപോലെ ഈ കല ഉപയോഗിച്ചു പോരുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിറം കൊണ്ടുള്ള മുന്നറിയിപ്പും മിമിക്രിയും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ പ്രഭാഷണത്തില്‍ നിന്നും
- ഫോസിലുകളിലെ മിമിക്രിയും കാമോഫ്ലാജും
- Chemical Mimicry in Pollination Archived 2010-07-23 at the Wayback Machine.
Mimicry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.