മിഗ്നോൺ ജി. എബെർഹാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഗ്നോൺ ജി. എബെർഹാർട്ട്, നിഗൂഢ നോവലുകളുടെ രചയിതാവായ അമേരിക്കൻ ഗ്രന്ഥകാരിയിരുന്നു. (ജനനം : ജൂലൈ 6, 1899, നെബ്രാസ്കയിലെ ലിങ്കണിൽ, മരണം: ഒക്ടോബർ 8, 1996, കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ) സമകാലികരായ എഴുത്തുകാരേക്കാൾ ഈ രംഗത്ത് വളരെ കൂടുതൽ കാലം (1920 മുതൽ 1980 വരെ) അവർ പ്രവർത്തിച്ചിരുന്നു.

മിഗ്നോണെറ്റെ ഗുഡ് എന്ന പേരിൽ 1899 ജൂലൈ 6 ന് നെബ്രാസ്കയിലെ ലിങ്കണിൽ ജനിച്ചു.[1] കൌമാരപ്രായത്തിൽ പലപ്പോഴും ചെറുകഥകളും മറ്റുമെഴുതിയിരുന്നു.[2] 1917 മുതൽ 1920 വരെയുള്ള കാലത്ത് അവർ നെബ്രാസ്ക വെസ്‍ലയാൻ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നുവെങ്കിലും ബിരുദ കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല.[3] 1923 ൽ അവർ അലാൻസൺ ക്ലൈഡ് എബർഹാർട്ടിനെ വിവാഹം കഴിച്ചു.[2] വിരസത ഒഴിവാക്കുവാൻ ചെറുകഥകൾ എഴുതുന്നതു തുടർന്നിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ നോവലുകളെഴുതാനും ആരംഭിച്ചു.[3] 1929 ൽ മിഗ്നോൺ തൻറെ ആദ്യനോവലായ "The Patient in Room 18" പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ നോവലായ "While the Patient Slept" ന് 1931 ൽ $5000 സ്കോട്ട്ലാൻഡ് യാർഡ് പ്രൈസ് ലഭിച്ചിരുന്നു.

നോവലുകൾ[തിരുത്തുക]

Sarah Keate series[edit][തിരുത്തുക]

Standalone novels[edit][തിരുത്തുക]

  • The Dark Garden (1933) aka Death in the Fog
  • The White Cockatoo (1933) filmed in 1935
  • The House on the Roof (1935)
  • Fair Warning (1936)
  • Danger in the Dark (1937)
  • The Pattern (1937)
  • Hand in Glove (1937)
  • The Glass Slipper (1938)
  • Hasty Wedding (1938)
  • Chiffon Scarf (1939)
  • Brief Return (1939)
  • The Hangman's Whip (1940)
  • Speak No Evil (1941)
  • With This Ring (1941)
  • Fourth Mystery Book (1942)
  • The Man Next Door (1943)
  • Unidentified Woman (1943)
  • Escape the Night (1944)
  • Wings of Fear (1945)
  • Five Passengers from Lisbon (1946)
  • The White Dress (1946)
  • Another Woman's House (1947)
  • House of Storm (1949)
  • Hunt With the Hounds (1950)
  • Never Look Back (1951)
  • Dead Men's Plans (1952)
  • The Unknown Quantity (1953)
  • Postmark Murder (1956)
  • Another Man's Murder (1957)
  • Melora (1959) aka The Promise of Murder (1961, 1966)
  • Jury of One (1960)
  • The Cup, the Blade or the Gun (1961) aka The Crime at Honotassa
  • Enemy in the House (1962)
  • Run Scared (1963)
  • Call After Midnight (1964)
  • R.S.V.P. Murder (1965)
  • Witness at Large (1966)
  • Woman on the Roof (1967)
  • Message from Hong Kong (1969)
  • El Rancho Rio (1970)
  • Two Little Rich Girls (1971)
  • Murder in Waiting (1973)
  • Nine O'Clock Tide (1975)
  • Danger Money (1975)
  • Family Fortune (1976)
  • Bayou Road (1979)
  • Casa Madrone (1980)
  • Family Affair (1981)
  • Next of Kin (1982)
  • The Patient in Cabin C (1983)
  • Alpine Condo Crossfire (1984)
  • A Fighting Chance (1986)
  • Three Days for Emeralds (1988)

അവലംബം[തിരുത്തുക]

  1. "Mignon Eberhart". Nebraska Center for Writers. Archived from the original on 2012-07-10. Retrieved 2007-04-18. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 "Biography". Mignon G. Eberhart Official Website. Retrieved 2007-04-18. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 Silet, Charles L.P. "Romance Mysteries of Mignon Eberhart". MysteryNet.com. Retrieved 2007-04-18. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മിഗ്നോൺ_ജി._എബെർഹാർട്ട്&oldid=3971457" എന്ന താളിൽനിന്ന് ശേഖരിച്ചത്