മാട്ടിറച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാട്ടിറച്ചി വരട്ടിയത്
കേരള രീതിയിൽ മാട്ടിറച്ചി വരട്ടിയത്

മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് (ഇംഗ്ലീഷ്: Beef) എന്ന് പറയുന്നത്. പശു, കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാട്ടിറച്ചി&oldid=3773918" എന്ന താളിൽനിന്ന് ശേഖരിച്ചത്