മരിയോൺ നെസ്റ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയോൺ നെസ്റ്റിൽ
ജനനം (1936-09-10) സെപ്റ്റംബർ 10, 1936  (87 വയസ്സ്)
പൗരത്വംഅമേരിക്കൻ
കലാലയംUniversity of California,ബെർക്കിലി
അറിയപ്പെടുന്നത്Public health advocacy, opposition to unhealthy foods, promotion of food studies as an academic field
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾNew York University
പ്രബന്ധംPurification and properties of a nuclease from Serratia marcescens (1968)

മരിയോൺ നെസ്റ്റിൽ (ജ:1936) പ്രശസ്തയായ ഒരു പോഷകാഹാരവിദഗ്ദ്ധയും, സാമൂഹികശാസ്ത്രത്തിൽ ന്യൂയോർക്ക് സർവ്വകലാശാലയിലെ അദ്ധ്യാപികയും ആണ്. പോഷകാഹാര ശാസ്ത്രത്തിൽ കോർണൽ സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായും അവർ സേവനമനുഷ്ഠിക്കുന്നു.

ജീവചരിത്രം[തിരുത്തുക]

സ്കൂൾ പഠനത്തിനുശേഷം(1954-1959). ബിരുദം ബർക്കിലി സർവ്വകലാശാലയിൽ നിന്നു നേടുകയും തന്മാത്രാ ജീവശാസ്ത്രം വിഷയമാക്കിഡോക്ടറൽ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. പൊതു ആരോഗ്യ പോഷണം എന്ന മേഖലയിലും അവർ ഉന്നതപഠനം പൂർത്തിയാക്കിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയോൺ_നെസ്റ്റിൽ&oldid=3086716" എന്ന താളിൽനിന്ന് ശേഖരിച്ചത്